സിനിമയിൽ മിക്ക നടിമാർക്കും കാസ്റ്റിംഗ് കൗച് അനുഭവങ്ങൾ ഉണ്ടായതായി പലരും പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്, ഇപ്പോൾ നടി ബാലാംബിക പറയുന്നു സിനിമയിൽ അന്ന് അഡ്ജസ്റ്മെന്റിനെ തയ്യാറായിരുന്നെങ്കിൽ നടൻ വിജയുടെ നായിക ആയി തീർന്നേനെ എന്ന്. പാലം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലാംബിക സിനിമയിൽ എത്തുന്നത്. അതിൽ നടൻ എസ് ഡി മുരളിയുടെ സഹോദരി വേഷത്തിൽ ആയിരുന്നു നടി എത്തിയത്.
മിക്ക സിനിമകളിലും താൻ സഹോദരി വേഷമായിരുന്നു ചെയ്യ്തിരുന്നത്. തനിക്കു സഹോദരി സ്ഥാനം ഇല്ലാതെ പ്രമുഖ നടന്മാർക്കൊപ്പം നായിക ആയി എത്തിയേനെ, അന്ന് വിജയുടെ നായിക ആയി എത്തിയേനെ, എന്നാൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമായിരുന്നു, എന്നാൽ അത് നടക്കില്ല എന്ന് വെളിപ്പെടുത്തിയതുകൊണ്ടാണ് ആ നായികാ വേഷം കിട്ടാതിരുന്നത് ബാലാംബിക പറയുന്നു.
അതുപോലെ വിജയ് കാന്തിനൊപ്പവും, അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നു , പ്രമുഖ നടന്മാരോടൊപ്പം ഹീറോയിൻ ആയി അഭിനയിപ്പിക്കാം എന്നാൽ അവർക്ക് എല്ലാരീതിയിലും അഡ്ജസ്റ്റ് ചെയ്യണം അതിന് തൻ തയ്യാറായില്ല, കൂടാതെ അച്ഛനും സമ്മതിച്ചില്ല, അതിന്റെ ആവശ്യമില്ലല്ലോ ബാലാംബിക പറയുന്നു. എന്നാൽ അന്ന് അതിനെ തയ്യാറയിരുന്നെങ്കിൽ ഇന്നു തന്റെ തലവര തന്നെ മാറിയേനെ, വിവാഹ ശേഷംബന്ധം ഒഴിഞ്ഞു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു നടി പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…