25 വര്‍ഷം മുമ്പത്തെ അമ്മയുടെ സല്‍വാറില്‍ അഹാന!!!

ആരാധകരേറെയുള്ള യുവനായികയാണ് നടി അഹാന കൃഷ്ണ. അഹാന മാത്രമല്ല കുടുംബം മുഴുവന്‍ താരങ്ങളാണ്. അമ്മയും അച്ഛനും അടക്കം എല്ലാവരും സോഷ്യലിടത്ത് സജീവമാണ്. അഹാന നായികയായി സിനിമയില്‍ ശ്രദ്ധേയയായി കഴിഞ്ഞു.

നിലവില്‍ പുതിയ ചിത്രമായ ‘അടി’ യുടെ പ്രമോഷന്‍ തിരക്കിലാണ് താരം.
അഭിമുഖങ്ങള്‍ക്കും മറ്റും അഹാന ധരിക്കുന്ന വസ്ത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം ധരിച്ച കറുത്ത നിറത്തിലുള്ള സല്‍വാറാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അമ്മയുടെ ഡിസൈനര്‍ സല്‍വാറാണ് അഹാന ധരിച്ചിരിക്കുന്നത്. അമ്മയുടെ സല്‍വാര്‍ അണിഞ്ഞ്, അമ്മയുടെ ലുക്ക് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം.

അമ്മ സിന്ധുവും ഇതേ ചുരിദാര്‍ ധരിച്ചുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ പങ്കുവച്ച് ഹൃദ്യമായ കുറിപ്പും അഹാന കുറിച്ചിട്ടുണ്ട്. 25 വര്‍ഷം മുമ്പത്തെ സല്‍വാറാണ് അഹാന ധരിച്ചത്.

”അടിയുടെ പ്രമോഷന്റെ ഭാഗമായി ഒരു ദിവസം ഞാന്‍ അമ്മയുടെ പഴയ സല്‍വാര്‍ അണിഞ്ഞു. 25 വര്‍ഷത്തിലധികം പ്രായമായ സല്‍വാര്‍, രണ്ടു വയസ്സുള്ള എനിയ്ക്കൊപ്പം അതേ സല്‍വാര്‍ അണിഞ്ഞ് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഞാന്‍ പങ്കുവച്ചിട്ടുണ്ട്. ഒരു പാക്കിസ്ഥാനി ടെയ്ലര്‍ ഒരുക്കിയ ഈ സല്‍വാര്‍ മസ്‌ക്കറ്റില്‍ നിന്നാണ് അമ്മ വാങ്ങിയത്. അദ്ദേഹം ഒരുക്കിയ ഈ സല്‍വാര്‍ ഇത്ര ദൂരം സഞ്ചരിക്കുമെന്ന് ടെയ്ലര്‍ കരുതി കാണില്ല” അഹാന കുറിച്ചു.തിട്ടുണ്ട്.

Anu

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

37 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

1 hour ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago