നേരാവണ്ണം തുണി ഇല്ലാതായോ? ഇൻസ്റ്റാഗ്രാം ചിത്രത്തിന് കമന്റ് ഇട്ട സദാചാരന്മാർക്ക് മറുപടി കൊടുത്ത് അഹാന

ലൂക്ക എന്ന സിനിമയിൽ കൂടി മലയാളത്തിലേക്ക് പ്രശസ്തയായ നടിയാണ് അഹാന , പിന്നീട് പതിനെട്ടാം പടിയിൽ കൂടിയും അഹാന പ്രശസ്തയായി, അഹാന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്, മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അഹാന കുറച്ച് ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നുണ്ട്,എന്നാല്‍ സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍.

ഓഫ് വൈറ്റ് ഗൗണ്‍ അണിഞ്ഞെത്തിയ പുതിയ ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് കമന്റുകളോട് അഹാന പ്രതികരിച്ചിരിക്കുന്നത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്. സ്വിം സ്യൂട്ടില്‍ കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ‘നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?” എന്ന കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നടി അഹാന കൃഷ്ണന്റെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍. സഹോദരിക്കൊപ്പമുള്ള മാലിദ്വീപ് വെക്കേഷന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

“നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?”, “ആ തുണി പറന്നു പോകും”, “അഹാന കൃഷ്ണ നിങ്ങള്‍ തിരിച്ചുവരണ്ട അവിടെങ്ങാനും നിന്നോളു” എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ആണ് അഹാനയുടെ ആദ്യ സിനിമ. ‘ലൂക്ക’യിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. ‘പിടികിട്ടാപ്പുള്ളി’ ആണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago