മലയാളികളുടെ പ്രിയ താരമാണ് നടി അഹാന കൃഷ്ണകുമാര്‍. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അഹാന. മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തിയത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അഹാന. തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബ്രൈഡ് ടു ബി ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്.
ഇതുവരെ ഒന്നും അറിയിക്കാതെ വിവാഹം ആയോ എന്നാണ് കമന്റുകള്‍ നിറയുന്നത്. ഒപ്പം ആശംസകളും നിറയുന്നുണ്ട്.
മനോഹരമായ പര്‍പ്പിള്‍ ഗൗണിലാണ് താരം എത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് എന്നു പറഞ്ഞാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.
പോസ്റ്റിന് താഴെ നടിയുടെ സഹോദരി ഹന്‍സിക കൃഷ്ണയും കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇത് യഥാര്‍ഥ വിവാഹത്തിന്റേതല്ല എന്നാണ് അറിയുന്നത്.
പെയ്ഡ് പ്രമോഷന്റെ ഭാഗമാണ് ചിത്രങ്ങള്‍. മേരാള്ഡ ജ്വല്ലറിയുടെ പരസ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…