മലയാള സിനിമയിലെ യുവ നടി അഹാന കൃഷ്ണ തന്റെ അഭിനയ മികവുകൊണ്ട് വളരെയധികം ശ്രദ്ധേയയായ നടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലും സംവിധാനത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ്. പലപ്പോഴും പാട്ടു പാടുന്നതും നൃത്തം ചെയ്യുന്ന വിഡിയോകളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മനോഹരമായൊരു പഴയ ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോ സോഷ്യൽ മീഡിയ വൈറലായി മാറുകയാണ്. വിഡിയോയ്ക്ക ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു ഗ്രാമഫോണിനും ഒരു പഴയ വീടിനുള്ളിലാണ് നൃത്തം ചെയ്യുന്നത്. സജ്നൻ ആണ് .നൃത്തസംവിധാനം ചെയ്തത്.ഞാൻ സ്കൂളിൽ ചെയ്ത മിക്കവാറും എല്ലാ നൃത്തങ്ങളുമെന്നെ പഠിപ്പിച്ചയാളാണ്. ആന്റിയുടെ ആ ചുവടുകൾ
എനിക്ക് നൃത്തം പ്രിയപ്പെട്ടതാകുകയും ഓരോ തവണ സ്റ്റേജിലേക്ക് ഓടാൻ ആഗ്രഹമുളവാക്കുകയും ചെയ്തു. സജ്ന ആന്റിയ്ക്ക് ഒരുപാട് നാളുകൾക്ക് ശേഷം എന്നെ നൃത്തം പഠിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നിയെന്നും ഹോം ബോയ് നിമിഷ് രവിയാണ് ആണ് ഈ വിഡിയോ പകർത്തിയതെന്നും അഹാന കുറിച്ചു.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അഹാന ഇപ്പോൾ മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. മമ്മൂട്ടിയുടെ ഫാൻ ഗേൾ ആയ നാൻസിയായി അഹാന എത്തുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…