യുവനായികമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഹാനകൃഷ്ണ. അഭിനയ മേഖലയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമായ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമായ അഹാന തന്റെ കൊച്ചു സന്തോങ്ങളും വിശേഷങ്ങളും എല്ലാം തന്റെ ആരാധകര്‍ അറിയാന്‍ വേണ്ടി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലായി മാറുന്നത്. പുഷ്പ എന്ന സിനിമയില്‍ സാമന്ത ചെയ്ത ഐറ്റം ഡാന്സിനാണ് അഹാന ചുവട് വെച്ചിരിക്കുന്നത്.
വീഡിയോ പോസറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അഹാനയുടെ വീഡിയോ തരംഗമായി മാറുകയായിരുന്നു. വളരെ ഗ്ലാമറസ് ആയ കോസ്റ്റിയൂമാണ് അഹാന ധരിച്ചിരിക്കുന്നത്. ഡാന്‍സ് സ്റ്റെപ്പും അഹാനയും പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഈ ദിവസങ്ങള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ചുറ്റുകയായിരുന്നു. രസകരമായ റീലുകള്‍ ഞാന്‍ പങ്കിടുമ്പോള്‍ ആ സന്തോഷം നിങ്ങളിലേക്കും പകരുകയാണ്’. അമിത് എന്ന സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഒരുതവണ പോലും പ്രാക്ടീസ് ചെയ്യാതെ എത്ര നന്നായി നമ്മള് ഡാന്‍സ് ചെയ്യുന്നു എന്ന രസകരമായ ചോദ്യം അമിത്തിനോട് ചോദിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…