എല്ലാം ഭാഷകളിലും അഭിനയം കാഴ്ച്ച വെച്ച നടി ഐശ്വര്യ ഭാസ്കർ, ഇപ്പോൾ തന്റെ ബിസ്സിനെസ്സ് ആയ സോപ്പ് നിർമ്മാണം നിര്‍ത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താൻ പണത്തിന് വേണ്ടിയല്ല ബിസിനസ് ആരംഭിച്ചത് ,പക്ഷെ ഇതൊരു ബിനിനസ് ആയതിനാൽ മുടക്കുന്ന പണമെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ഇതിനുള്ള മെറ്റീരിയൽ വാങ്ങാനാകില്ല. ഇനിയെനിക്ക് ഈ ബിസിനസ് നടത്താൻ പറ്റില്ല നടി പറയുന്നു. സോപ്പ് നിർമാണത്തിനായി അഞ്ച് ബക്കറ്റുകളൊക്കെ ഒറ്റയ്ക്ക് ചുമന്ന് എന്റെ കൈയും ഇപ്പോൾ വേദന ആണ്
ഡിസംബറോട് കൂടി ബിസിനസ് ക്ലോസ് ചെയ്യു൦ , ഇപ്പോൾ തനിക്ക് സിനിമകളില്ലെന്നും ,സോപ്പ് വിൽപ്പനയാണ് ജോലിയെന്നും ഐശ്വര്യ ഭാസ്കരൻ തന്നെമുൻപ് തുറന്ന് പറഞ്ഞിരുന്നു. ആരോഗ്യത്തിനൊഴിച്ച് ഇനി നയാപ്പൈസ ഒന്നിനും വേണ്ടി താൻ കളയില്ല ,തനിക്ക് വേണ്ടി ചെലവഴിച്ചോ മദ്യപിച്ചോ അല്ലെ തന്റെ പണം പോയത്. കുടുംബത്തിന് വേണ്ടിയാണ് ചെലവിട്ടത്. സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിൽ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ടോയ്ലെറ്റ് ക്ലീൻ ചെയ്യുന്ന ജോലി വരെ താൻ ചെയ്യാൻ തയ്യാറാകും ഐശ്വര്യ പറഞ്ഞിരുന്നു.
സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു. സീരിയൽ രംഗത്ത് ഐശ്വര്യക്കിപ്പോൾ തിരക്കേറുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് സോപ്പ് നിർമാണ ബിസിനസിൽ നിന്നുള്ള നടിയുടെ പിന്മാറ്റം.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…