എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്! കേരളത്തിൽ വരാൻ പേടി കാരണം പറഞ്ഞു ഐശ്വര്യ

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്, എന്നാൽ ഇപ്പോൾ കേരളത്തിലേക്ക് വരാൻ ഭയമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്‌കർ, ഇപ്പോൾ എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ തീ കൊളുത്തി കൊല്ലുന്നു, സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നു, പ്രണയം നിഷേധിച്ചാൽ ഉടൻ വെട്ടിക്കൊല്ലുക ഈ സംഭവങ്ങൾ അരങ്ങേറുന്ന കേരളത്തിൽ ഒരു നീതിയും ഉണ്ടാകുന്നില്ല എന്ന് നടി ഐശ്വര്യ പറയുന്നു.

ആളുകൾ വോട്ടു ചെയ്യ്തു വിടുന്ന കേരളസർക്കാർ ഈ കാര്യത്തിൽ വേണ്ടത്ര ബോധവാന്മാർ ആകുന്നില്ല കടുത്ത ഭാഷയിൽ താരം പറയുന്നു. എന്നാൽ സ്ത്രീകൾക്ക് സുരക്ഷാ ഉള്ള നാടാണ് തമിഴ് നാട്, ഇവിടുത്ത കുട്ടികളെ അവിടെ നിർത്തൂ അപ്പോൾ അറിയാം ഈ വത്യാസം, അവിടെ കുട്ടികളെ നല്ല രീതിയിൽ വളർത്താൻ കഴിയും

താരം ഈ കാര്യം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് വെളിപ്പെടുത്തിയത്. നിങ്ങളോടു ഒരു കാര്യം പങ്കുവെക്കുവാനെന്നുപറഞ്ഞുകൊണ്ടാണ് താരം ഈ വീഡിയോ തുടങ്ങിയത്. താൻ ജനിച്ച വളർന്ന സ്ഥലമാണ് കേരളം. ഞാൻ ഇപ്പോൾ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തു വന്നപ്പോളാണ് കേരളത്തിൽ നടന്ന കുറെ കഥകൾ ഞാൻ കേട്ടത്, ശരിക്കും ഞെട്ടിപ്പോയി, എന്താണ് കേരളത്തിൽ നടക്കുന്നത്,ഇപ്പോൾ ജനിച്ച വളർന്ന എന്റെ നാടായ കേരളത്തിൽ വരാൻ എനിക്ക് ഭയമാണ് ഐശ്വര്യ പറഞ്ഞു.

 

B4blaze News Desk

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

41 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

44 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

55 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago