ബോളിവുഡ് സംവിധായകന് ബോണി കപൂറുമായുള്ള കണ്ടുമുട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഐശ്വര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് ഐശ്വര്യ ബോണി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം ഈ വൈകുന്നേരം കാപ്പി കുടിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പ്.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ശ്രീദേവിയെ (പാപ്പി അക്ക) ഓര്ത്തിരുന്നതായും ഐശ്യര്യ സൂചിപ്പിച്ചു. മെഗാസ്റ്റാര്‍ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഈ വര്‍ഷം ജനുവരിയില്‍ ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു. നടന് രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയെ 2004-ലാണ് ധനുഷ് വിവാഹം കഴിച്ചത്. യാത്ര രാജ, ലിംഗരാജ എന്നീ രണ്ട് ആണ്മക്കളാണ് അവര്‍ക്ക്.
സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചതിന് ശേഷം താനും ഭാര്യ ഐശ്വര്യയും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് അന്ന് ധനുഷ് അറിയിച്ചത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…