നജിം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ്, യുവതാരനിരയെ അണിയിച്ചൊരുക്കിയ ചിത്രം കൂടി ആയിരുന്നു കളി, ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഒരൊറ്റ സിനിമയിൽ കൂടിത്തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഐശ്വര്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു, ഐശ്വര്യയുടെ ബിക്കിനി ചിത്രം എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകള്‍ക്ക് മുന്‍പ് എന്റെ സ്റ്റോറിയില്‍ ഞാന്‍ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കില്‍ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയില്‍ കുറിക്കുകയുണ്ടായി .
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…