പ്രേഷകരുടെ ഇഷ്ടമുള്ള നടി ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ മേക്കപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്,തന്റെ മിക്ക സിനിമകളിലും താൻ സിംപിൾ രീതിയിൽ മാത്രമാണ് മേക്കപ്പ് ചെയ്യുന്നത്, എന്നാൽ കിംഗ് ഓഫ് കൊത്തയിൽ കുറച്ചു മേക്കപ്പ് കൂടുതൽ ആണ് അതിനൊരു കാരണം ഉണ്ട് ഐശ്വര്യ ലക്ഷ്മി പറയുന്നു.
താൻ ചിത്രത്തിൽ ദുൽഖറിന്റെ നായിക ആയാണ് എത്തുന്നത്, അതുകൊണ്ടു കുറച്ചു മേക്കപ്പ് കൂടുതൽ ഇട്ടതാണ്, ചിത്രത്തിൽ താര എന്ന കഥപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ രാജുവിനെ ചേരുന്ന ഒരു പെണ്‍കുട്ടിയാകണം താര, അതിനെ വേണ്ടി കുറച്ചു മേക്കപ്പ് ഇട്ടു അതുകൂടാതെ, സീത രാമത്തിൽ ദുൽഖറിന്റെ നായിക ആയി എത്തിയത് മൃണാൾ താക്കൂർ ആണ്.
അപ്പോൾ നമ്മൾ ഡി ക്യു വിന്റെ മുന്നിൽ ഒന്നു പിടിച്ചു നിൽക്കണമല്ലോ ഐശ്വര്യ ചിരിച്ചു കൊണ്ട് പറയുന്നു, അതുപോലെ കൊത്തയിൽ രാജു ആദ്യമായി തന്റെ പ്രണയിനി താരയെ കാണുന്ന സീൻ ഉണ്ട്, അതിൽ താൻ ഒരു മഞ്ഞ ചുരിദാർ ധരിച്ചു സുന്ദരി ആയാണ് എത്തുന്നത്, അതുകൊണ്ടെല്ലാം തന്നെയാണ് താൻ ചിത്രത്തിൽ മേക്കപ്പ് കൂട്ടിയത് താരം പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…