‘കിംഗ് ഓഫ് കൊത്ത’യിൽ തന്റെ മേക്കപ്പ് കൂട്ടിയതിനെ  ഒരു കാരണം ഉണ്ട്, ഒന്നുവില്ലേലും ഡി ക്യു വല്ലേ നടൻ, ഐശ്വര്യ  പറയുന്നു  

പ്രേഷകരുടെ ഇഷ്ടമുള്ള നടി ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ മേക്കപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്,തന്റെ മിക്ക സിനിമകളിലും താൻ സിംപിൾ…

പ്രേഷകരുടെ ഇഷ്ടമുള്ള നടി ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ മേക്കപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്,തന്റെ മിക്ക സിനിമകളിലും താൻ സിംപിൾ രീതിയിൽ മാത്രമാണ് മേക്കപ്പ് ചെയ്യുന്നത്, എന്നാൽ കിംഗ് ഓഫ് കൊത്തയിൽ കുറച്ചു മേക്കപ്പ് കൂടുതൽ ആണ് അതിനൊരു കാരണം ഉണ്ട് ഐശ്വര്യ ലക്ഷ്മി പറയുന്നു.

താൻ ചിത്രത്തിൽ ദുൽഖറിന്റെ നായിക ആയാണ് എത്തുന്നത്, അതുകൊണ്ടു കുറച്ചു മേക്കപ്പ് കൂടുതൽ ഇട്ടതാണ്, ചിത്രത്തിൽ താര എന്ന കഥപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ രാജുവിനെ ചേരുന്ന ഒരു പെണ്കുട്ടിയാകണം താര, അതിനെ വേണ്ടി കുറച്ചു മേക്കപ്പ് ഇട്ടു അതുകൂടാതെ, സീത രാമത്തിൽ ദുൽഖറിന്റെ നായിക ആയി എത്തിയത് മൃണാൾ താക്കൂർ ആണ്.

അപ്പോൾ നമ്മൾ ഡി ക്യു വിന്റെ മുന്നിൽ ഒന്നു പിടിച്ചു നിൽക്കണമല്ലോ ഐശ്വര്യ ചിരിച്ചു കൊണ്ട് പറയുന്നു, അതുപോലെ കൊത്തയിൽ  രാജു ആദ്യമായി തന്റെ പ്രണയിനി താരയെ കാണുന്ന സീൻ ഉണ്ട്, അതിൽ താൻ ഒരു മഞ്ഞ ചുരിദാർ ധരിച്ചു സുന്ദരി ആയാണ് എത്തുന്നത്, അതുകൊണ്ടെല്ലാം തന്നെയാണ് താൻ ചിത്രത്തിൽ മേക്കപ്പ് കൂട്ടിയത് താരം പറയുന്നു.