കേവലം ഒരൊറ്റ സിനിമ കൊണ്ട് മാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന നിരവധി താരങ്ങളുമുണ്ട്. അത്തരത്തിലൊരു താരമാണ് ഐശ്വര്യ സുരേഷ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമിലും സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലുമുണ്ട്. ഐശ്വര്യ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളൊക്കെയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്ക്കുന്ന താരം നിരവധി മോഡല്‍ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമിലുള്‍പ്പെടെ സജീവമായ ഐശ്വര്യക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ലച്ചു എന്ന പേരിലാണ് ഐശ്വര്യ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്നതും.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…