ഇപ്പോൾ ശരിക്കും മലയാള സിനിമയിൽ ഹ്യുമർ കുറഞ്ഞു അതിനൊരു കാരണം ഉണ്ട് നടൻ അജു വര്‍ഗീസ് പറയുന്നു. നടന്റെ പുതിയ ചിത്രമായ ഒരു ഭാരത സർക്കാർ ഉല്പന്നമാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. കോമഡിയിൽ തനിക്ക് ഒരു ശൈലിയും ഇല്ലായിരുന്നു, എന്നാൽ താൻ ജഗതി, ഇന്നസെന്റ്, സലിംകുമാർ, ഉർവശി തുടങ്ങിയ താരങ്ങളെ കോപ്പിയടിച്ചാണ് ആ ശൈലി ഉണ്ടാക്കി എടുത്തത്, അജു പറയുന്നു .
സിനിമയിൽ സ്ഥിരം കോമഡി ട്രാക്കിൽ നിന്നും മാറി സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയപ്പോൾ തനിക്ക് തോന്നിയ കാര്യമാണ് ശരിക്കും മലയാള സിനിമയിൽ ഹ്യുമർ നന്നായി കുറഞ്ഞു എന്നുളത്, അതിന്റെ കാരണം തന്നെ , ജഗതി ചേട്ടൻ, സലിം ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ, ഇവരോടൊപ്പമൊക്കെ വർക്ക് ചെയ്യണമെന്നു കരുതിയ സമയത്താണ് ഈ സംഭവങ്ങൾ ഉണ്ടായത്, ജഗതിച്ചേട്ടനു ആക്സിഡന്റ് ആയി, പിന്നെ ഇന്നസെന്റ് ചേട്ടൻ അദ്ദേഹത്തിന്റെ മരണം തന്നെ വലിയ നഷ്ട്ടം, പിന്നെ സലിം ചേട്ടൻ അദ്ദേഹം കോമഡിയിൽ നിന്നും ഇപ്പോൾ ഷിഫ്റ്റ് ചെയ്യ്തു
ഇപ്പോൾ ഞങ്ങൾക്കെഴുതിയ സ്ക്രിപ്റ്റിലുള്ള കോമഡി ആയിരിക്കും ഞങ്ങൾ ചെയ്യുന്നത്, പക്ഷെ ഇവരൊക്കെ അവരുടെ കൈയിൽ നിന്നുമാണ് ഹ്യുമർ ചെയ്യ്തിട്ടുളത്, ഞാൻ സിനിമയിൽ വന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചത്, ഇപ്പോൾ സുരാജ ചേട്ടനും, ഹരീഷ് ചേട്ടനും കൈയിൽ നിന്നും കോമഡി ഇടാറുണ്ട്, അ ജു പറയുന്നു,
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…