ഇപ്പോൾ മലയാള സിനിമയിൽ ഹ്യുമർ കുറഞ്ഞു! ജഗതി, ഇന്നസെന്റ്, സലിംകുമാർ ഇവരോടൊപ്പം വർക്ക് ചെയ്യാൻ സമയത്താണ് ഇങ്ങനെ സംഭവിച്ചത്, അജു വര്ഗീസ് 

ഇപ്പോൾ ശരിക്കും മലയാള സിനിമയിൽ ഹ്യുമർ കുറഞ്ഞു അതിനൊരു കാരണം ഉണ്ട് നടൻ അജു വര്ഗീസ് പറയുന്നു. നടന്റെ പുതിയ ചിത്രമായ ഒരു ഭാരത സർക്കാർ ഉല്പന്നമാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് നടൻ…

ഇപ്പോൾ ശരിക്കും മലയാള സിനിമയിൽ ഹ്യുമർ കുറഞ്ഞു അതിനൊരു കാരണം ഉണ്ട് നടൻ അജു വര്ഗീസ് പറയുന്നു. നടന്റെ പുതിയ ചിത്രമായ ഒരു ഭാരത സർക്കാർ ഉല്പന്നമാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. കോമഡിയിൽ തനിക്ക് ഒരു ശൈലിയും ഇല്ലായിരുന്നു, എന്നാൽ താൻ ജഗതി, ഇന്നസെന്റ്, സലിംകുമാർ, ഉർവശി തുടങ്ങിയ താരങ്ങളെ കോപ്പിയടിച്ചാണ് ആ ശൈലി ഉണ്ടാക്കി എടുത്തത്, അജു പറയുന്നു .

സിനിമയിൽ സ്ഥിരം കോമഡി ട്രാക്കിൽ നിന്നും മാറി സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയപ്പോൾ തനിക്ക് തോന്നിയ കാര്യമാണ് ശരിക്കും മലയാള സിനിമയിൽ ഹ്യുമർ നന്നായി കുറഞ്ഞു എന്നുളത്, അതിന്റെ കാരണം തന്നെ , ജഗതി ചേട്ടൻ, സലിം ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ, ഇവരോടൊപ്പമൊക്കെ വർക്ക് ചെയ്യണമെന്നു കരുതിയ സമയത്താണ് ഈ സംഭവങ്ങൾ ഉണ്ടായത്, ജഗതിച്ചേട്ടനു ആക്സിഡന്റ് ആയി, പിന്നെ ഇന്നസെന്റ് ചേട്ടൻ അദ്ദേഹത്തിന്റെ മരണം തന്നെ വലിയ നഷ്ട്ടം, പിന്നെ സലിം ചേട്ടൻ അദ്ദേഹം കോമഡിയിൽ നിന്നും ഇപ്പോൾ ഷിഫ്റ്റ് ചെയ്യ്തു

ഇപ്പോൾ ഞങ്ങൾക്കെഴുതിയ സ്ക്രിപ്റ്റിലുള്ള കോമഡി ആയിരിക്കും ഞങ്ങൾ ചെയ്യുന്നത്, പക്ഷെ  ഇവരൊക്കെ അവരുടെ കൈയിൽ നിന്നുമാണ് ഹ്യുമർ ചെയ്യ്തിട്ടുളത്, ഞാൻ സിനിമയിൽ വന്നു രണ്ടു വര്ഷം കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചത്,  ഇപ്പോൾ സുരാജ ചേട്ടനും, ഹരീഷ് ചേട്ടനും കൈയിൽ നിന്നും കോമഡി ഇടാറുണ്ട്,    അ   ജു പറയുന്നു,