ധ്യാൻ കാണിച്ച ആ കള്ളത്തരം കൊണ്ടല്ലേ നയൻതാര പോലും ഡെറ്റ് തന്നത്, അജു വർഗീസ്

മലയാളിപ്രേക്ഷകരുടെ ഇഷ്ടനായകൻ അജു വര്ഗീസ് ഇപ്പോൾ ധ്യാനിന് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ധ്യാൻ  നല്ല സ്റ്റോറി ടെല്ലർ ആണ്, അവൻ എപ്പോളും ഒരു തമാശ കൊണ്ടുവരാൻ നോക്കും. അവൻ വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്യ്തിട്ടുള്ളു എങ്കിലും അവനു ഒരുപാട് ആരാധകർ ഉണ്ട് അജു വര്ഗീസ് പറയുന്നു.

അവൻ നല്ല രീതിയിൽ കഥ പറഞ്ഞു ആളുകളെ കൈയിൽ എടുക്കും , അവന്റെ ഈ കള്ളത്തരം കൊണ്ടല്ലേ നയൻ താരയുടെ പോലും ഡേറ്റ് ലഭിച്ചത് പുഞ്ചിരിയോട് അജു പറയുന്നു. അവന്റെ കഥയിൽ ഒരു തമാശ ഉണ്ടാകും, ചിലപ്പോൾ നയൻ താരയോട് ആദ്യം പറഞ്ഞ കഥാ അല്ലായിരിക്കും അവൻ ‘ ലവ് ആക്ഷൻഡ്രാ മ’ എന്ന ചിത്രത്തിൽ കൊണ്ടുവന്നത്,

ചിലപ്പോൾ ഈ ചിത്രം വലിയ ഒരു സിനിമ ആണെന്നൊക്ക പറഞ്ഞിട്ട് ആയിരിക്കും കൊണ്ടുവന്നത്, ഇപ്പോൾ അവനു നയൻതാരയുമായി നല്ല പരിചയം ആണ്. ഇനിയും അവനു പുള്ളിക്കാരിയോട് കഥപറയാൻ മടി കാണില്ല, ധ്യാൻ നെ നിരവധി ആരാധകർ ഉണ്ട്, ലൊക്കേഷനിൽ പോലും ആളുകൾ അവനെ തിരക്കും അജു വര്ഗീസ് പറയുന്നു.

 

Suji