കഴിഞ്ഞ ദിവസം പ്രേക്ഷകർ കാത്തിരുന്നു ബിഗ് ബോസ്അഞ്ചാം സീസണിന്റെ ഫൈനൽ കടന്നു വന്നത്, അതിൽ വിന്നർ ആയ അഖിൽ മാരാർ ഇപ്പോൾ ആദ്യ പ്രതികരണവുമായി എത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആദ്യം തന്നെ വിജയ കിരീടം ചൂടിപ്പിച്ച പ്രേഷകരോട് ആയിരുന്നു താരത്തിന്റെ നന്ദി പറച്ചിൽ, ഈ ഒരു സീസണിൽ 80 ശതമാനത്തോളം തന്നെ വിജയിപ്പിച്ച സുഹൃത്തുക്കളോട് എങ്ങനെയാണ് എന്റെ നന്ദി പറയുക
അതുപോലെ തന്റെ ഇൻസ്റ്റാ ആക്ടീവല്ല അതുകൊണ്ടു അതിൽ കൂടി സപ്പോർട്ട് തന്നവർക്കും തന്റെ നന്ദി അറിയിക്കുന്നുഎന്നും മാരാർ പറയുന്നു, തനിക്കു തീർച്ചയായും ഇനിയും അങ്ങോട്ട് തിരക്കുകൾ ആയിരിക്കും അത് എത്രത്തോളം ഉണ്ടകുമെന്നു നിർവചിക്കാൻ കഴിയുന്നില്ല എന്നും അഖിൽ പറയുന്നു. ഒരിക്കലും താൻ കൂടുതൽ ദുഃഖികയോ സന്തോഷിക്കുകയോ ചെയ്യുന്ന ആളല്ല.
ഒരിക്കലും താൻ ഒരു അഹങ്കാരി അല്ല, ഞാൻ ഒരാളെയും വേദനിപ്പിക്കുന്ന ആൾ അല്ല എന്നാൽ അവിടെ ഗെയിംന്റെ ഭാഗമായാണ് താൻ അവിടെ നടത്തിയ പ്രകടനങ്ങൾ, നിങ്ങൾ അവർക്ക് കൊടുത്ത സപ്പോർട്ടും ഞാൻ അംഗീകരിക്കുന്നു, ഞാൻ പുറത്തു വന്നു കഴിഞ്ഞു എന്നാൽ എനിക്ക് ആരോടും വിരോധമില്ല അഖിൽ മാരാർ പറയുന്നു,
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …