ബിഗ്‌ബോസ് വിജയത്തിന് ശേഷം അഖിൽ മാരാരുടെ ആദ്യ പ്രതികരണം ഇങ്ങനെ 

കഴിഞ്ഞ ദിവസം  പ്രേക്ഷകർ കാത്തിരുന്നു ബിഗ് ബോസ്അഞ്ചാം സീസണിന്റെ ഫൈനൽ കടന്നു വന്നത്, അതിൽ വിന്നർ ആയ അഖിൽ മാരാർ ഇപ്പോൾ ആദ്യ പ്രതികരണവുമായി എത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആദ്യം തന്നെ വിജയ കിരീടം ചൂടിപ്പിച്ച പ്രേഷകരോട് ആയിരുന്നു താരത്തിന്റെ നന്ദി പറച്ചിൽ, ഈ ഒരു സീസണിൽ 80 ശതമാനത്തോളം തന്നെ വിജയിപ്പിച്ച സുഹൃത്തുക്കളോട് എങ്ങനെയാണ് എന്റെ നന്ദി പറയുക

അതുപോലെ തന്റെ ഇൻസ്റ്റാ ആക്ടീവല്ല അതുകൊണ്ടു അതിൽ കൂടി സപ്പോർട്ട് തന്നവർക്കും തന്റെ  നന്ദി അറിയിക്കുന്നുഎന്നും മാരാർ പറയുന്നു, തനിക്കു തീർച്ചയായും ഇനിയും അങ്ങോട്ട് തിരക്കുകൾ ആയിരിക്കും അത് എത്രത്തോളം ഉണ്ടകുമെന്നു നിർവചിക്കാൻ കഴിയുന്നില്ല എന്നും അഖിൽ പറയുന്നു. ഒരിക്കലും താൻ കൂടുതൽ ദുഃഖികയോ സന്തോഷിക്കുകയോ ചെയ്യുന്ന ആളല്ല.

ഒരിക്കലും താൻ ഒരു അഹങ്കാരി അല്ല, ഞാൻ ഒരാളെയും വേദനിപ്പിക്കുന്ന ആൾ അല്ല എന്നാൽ അവിടെ ഗെയിംന്റെ ഭാഗമായാണ് താൻ അവിടെ നടത്തിയ പ്രകടനങ്ങൾ, നിങ്ങൾ അവർക്ക് കൊടുത്ത സപ്പോർട്ടും ഞാൻ അംഗീകരിക്കുന്നു, ഞാൻ പുറത്തു വന്നു കഴിഞ്ഞു എന്നാൽ എനിക്ക് ആരോടും വിരോധമില്ല അഖിൽ മാരാർ പറയുന്നു,