അഖില ശശിധരൻ മലയാള സിനിമയെ വിട്ടുപോയത് എന്തിന് ?

ഇത് അഖില ശശിധരൻ, മലയാള സിനിമയിൽ നിന്നും വളരെ പെട്ടെന്ന് കടന്ന് വന്ന് വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായ നടിമാരിൽ ഒരാൾ,സിനിമ രംഗത്തേക്ക് വരുന്നതിനു മുന്നേ ഇവർ കുറേയധികം tv പ്രോഗ്രാമിൽ ഒക്കെ ഇണ്ടായിരുന്നു, കൂടാതെ അഖില ശശിധരൻ ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്, 2010 ൽ പുറത്തിറങ്ങിയ ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് അഖില തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കാര്യസ്ഥൻ വലിയ hit ആവുകയും അഖിലയെ പ്രേഷകർ സ്വീകരിക്കുകയും ചെയ്തു.

അതിനു ശേഷം അഖിലയ്ക്ക് നിരവധി സിനിമയിലേക്ക് ഓഫർ വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ നിന്നു അഖില പൃഥ്വിരാജ് നായകനായെത്തിയ തേജഫായി ആൻഡ് ഫാമിലി എന്ന സിനിമ സെലക്ട്‌ ചെയ്ത് അതിൽ നായികയായി അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ തേജഫായി ആൻഡ് ഫാമിലി ഒരു ആവറേജ് ഹിറ്റ് മാത്രമാണ് സമ്മാനിച്ചത്. അതിനു ശേഷം അഖിലയെ പിന്നെ ഒരു സിനിമയിലോ ടെലിവിഷൻ പ്രോഗ്രാമിലോ കണ്ടിട്ടില്ല. ഇപ്പോൾ താരം എവിടെ എന്ന ചോത്യവുമായി ആരാധകരും രംഗത്തുണ്ട്.