ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഇരട്ട പൗരത്വം. നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കാര്യമാണ് താരത്തിന്റെ ഇരട്ടപൗരത്വം. താരത്തിന് കാനഡയിലുംപൗരത്വമുണ്ട്. ആരാധകര്‍ ‘ഖിലാഡി കുമാര്‍’ എന്നാണ് താരത്തിനെ വിളിക്കാറുള്ളത്.
അക്ഷയ് വര്‍ഷങ്ങളായി പല കാര്യങ്ങളിലും ട്രോളുകള്‍ ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കനേഡിയന്‍ പാസ്പോര്ട്ടിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ക്കാലം ട്രോള്‍ ചെയ്യപ്പെട്ടത്. കനേഡിയന്‍ കുമാര്‍ എന്ന പരിഹാസം ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
മുന്‍പ് തന്റെ കനേഡിയന്‍ പൌരത്വം ചര്‍ച്ചയായപ്പോള്‍ 2-019 ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഉടന്‍ അപേക്ഷിക്കുമെന്ന് അക്ഷയ് തന്റെ ആരാധകര്‍ക്ക് വാഗ്ദാനം ചെയ്തിരിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അക്ഷയ് കുമാര്‍ ഈ വിഷയത്തില്‍ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിരിക്കുകയാണ്.
”ഞാന്‍ 2019 ല്‍ തന്നെ പറഞ്ഞിരുന്നു, പാസ്പോര്‍ട്ടിന് അപേക്ഷിക്കുമെന്ന് അങ്ങെനെ ഇപ്പോള്‍ അപേക്ഷിച്ചിരിക്കുകയാണ്.. എന്നാല്‍ പിന്നാലെ കൊറോണ മഹാമാരി എത്തി. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ അതിനുള്ള നടപടികള്‍ നടക്കുന്നുണ്ട് വളരെ വേഗം എന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് വരും’ -ഹിന്ദുസ്ഥാന്‍ ടൈംസിനോട് അക്ഷയ്കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…