ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹത്തിന്റെ ഒരു വർഷം ആഘോഷിക്കുകയാണ്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യ വിവാഹ വാർഷികത്തിൽ ആലിയയുടെ അമേമ സോണി റസ്ദാനും ൺബീർ കപൂറിന്റെ അമ്മയായ നീതു കപൂറും സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകൾ പങ്കുവെച്ചു.
2021 ഏപ്രിൽ 14നാണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.കഴിഞ്ഞ വർഷം നവംബറിലാണ് ആലിയ ഭട്ടും രൺബീർ കപൂറും മാതാപിതാക്കളുമായി. രൺബീർ കപൂറിനും ആലിയ ഭട്ടിനും മകൾ ജനിച്ചത് നവംബർ ആറിനാണ്.
റാഹാ എന്നാണ് കുഞ്ഞിന് താരങ്ങൾ ഇട്ടിരിക്കുന്ന പേര്. ‘റാഹാ’ എന്നാൽ സമാധാനം എന്നാണ് അർത്ഥം. സംസ്കൃതത്തിൽ ‘റാഹാ’ ഒരു വംശമാണ് ബംഗ്ലായിൽ വിശ്രമം, അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അർത്ഥമുണ്ടെന്നും താരം പറഞ്ഞിരുന്നു. അതേ സമയം രൺബീർ അടുത്തതായി അഭിനയിക്കുന്നത് അനിമൽ എന്ന ചിത്രത്തിലാണ്. റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ അടുത്തതായി അഭിനയിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…