മലയാള സിനിമയിലെ ഒരു അതുല്യ കലാകാരൻ തന്നെയാണ് നടൻ മുരളി. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ പതിനാല് വര്ഷം പൂർത്തിയായ ഈ വേളയിൽ അദ്ദേഹത്തിന് കുറിച്ച് സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ് അലിയാർ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, മുരളിയുടെ അസുഖ സമയത്തു ഹോസ്പിറ്റലിൽ താൻ കൂടി ഉണ്ടായിരുന്നു എന്നാണ് അലിയാർ പറയുന്നത്.
2009 ഓഗസ്റ്റ് 6 നെ ആണ് നടൻ മുരളി അന്തരിക്കുന്നത്, അലിയാർ പറയുന്നതിങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിനൊരു നെഞ്ച് വേദന ഉണ്ടായി, എന്നാൽ അദ്ദേഹം തനിക്ക് നെഞ്ചരിച്ചൽ എന്നാണ് പറയുന്നത്, അല്ലാതെ തനിക്കു വേദന അല്ല ,അങ്ങനെ വീട്ടിൽ വെച്ച് കട്ടൻ ചായ കുടിച്ചു എന്നിട്ടും കുറയുന്നില്ല രാത്രി 9 മണിക്ക് തുടങ്ങിയ വേദന രണ്ടു മണിയോളം നിന്ന്, ആ സമയത്താണ് ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് ഐസിയുവിൽ ആകുന്നതിനു മുൻപ് അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് കുഴപ്പം ഒന്നുമില്ലല്ലോടോ , എനിക്കെന്താ പറ്റിയത്,ആ ചോദ്യം ഞാൻ ഇന്നും ഓർക്കുന്നു അലിയാർ പറയുന്നു.
അദ്ദേഹത്തിന്റെ അവസാന ചോദ്യമായിരുന്നു അത് പിന്നീട് അദ്ദേഹത്തിന് ബോധം പോയി, അദ്ദേഹത്തിന്റെ മരണത്തിനു മുൻപ് തന്നെ ഉണ്ടായ മൂന്നു മരണങ്ങൾ മുരളിയെ വല്ലാതെ ഉലച്ചിരുന്നു ഒന്ന് ലോഹിദാദാസ്, കടമ്മനിട്ട രാമകൃഷ്ണൻ, നരേന്ദ്ര പ്രസാദ്, ലോഹി മരിച്ചപ്പോൾ മുരളി അവിടേക്ക് പോകുക പോലും ചെയ്യ്തില്ല, ഈ മൂന്ന് മരണം തനിക്കു വലിയ ദുരന്തം തന്നെയാടോ എന്ന് മുരളി എന്നോട് പറയുമായിരുന്നു , ഐസിയുവിൽ ആയ മുരളിയെ പിന്നീട് പിറ്റേന്ന് രാത്രി 7 മണിയോട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ആണ് താൻ കണ്ടത് അലിയാർ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…