സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

മലയാളത്തിലും തമിഴിലും ഏറെ ആരധകർ ഉള്ള താരമാണ് അജിത് മലയാളികൾ എന്നും അജിത്തിനെ ഓർത്തിരിക്കുന്നത് ശാലിനിയുടെ ഭർത്താവ് ആയിട്ടാണ് അന്യ നാട്ടിൽ നിന്നും വന്നു മലയാളത്തിൽ ഒരുകാലത്തു തിളങ്ങിനിന്ന നായികയായ ശാലിനിയെ വിവാഹം ചെയ്തതോടെയാണ് അജിത്തിനും മലയാളികൾക്കിടയിലും താരപ്പൊലിമ കൂട്ടിയത് സിനിമക്ക് പുറമെ സമൂഹത്തിനായും നല്ലകാര്യങ്ങൾ ചെയ്യന്ന ചുരുക്കം ചില സിനിമ താരങ്ങളുടെ കൂട്ടിയത്തിലുള്ള ഒരു വ്യക്തിയാണ് അജിത് ഇപ്പോഴിതാ അയ്യായിരം പേർക്കുള്ള സൗജന്യ നേത്രദാനത്തിനുള്ള പണം നൽകിയാണ് അജിത് വീണ്ടും സമൂഹത്തിൽ മാദ്രികയായിരിക്കുന്നത്.

ഇതുനുമുമ്പും താരം സാമൂഹിക സേവനം നടത്തുന്ന ന്യൂസുകളും മറ്റും കണ്ടതും വായിച്ചറിഞ്ഞവരുമാണ്. ഇങ്ങനുള്ള നടൻമ്മാർ ജനിക്കുന്നിടത്താണ് ആരാധക മൂല്യം കൂടുന്നത്. അജിത്തിനെ അത്തരത്തിൽ ആരാധകർക്കിടയിൽ മറ്റൊരു വിളിപ്പേരും ചാർത്തിക്കിട്ടിയിട്ടുണ്ട് തല എന്ന വിശേഷണം ആണ് അദ്ദേഹത്തിന് ആരാധകർക്കിടയിലുള്ള വിളിപ്പേര് ഒരുകാലത്തു തമിഴിലും മലയാളത്തിലും പറഞ്ഞു കേട്ടൊരു കാര്യം ഒരമിപ്പിക്കാം രജനികാന്ത് എന്നൊരു ഇതിഹാസം കഴിഞ്ഞാൽ പിന്നാര് ആരധർക്കിടയിൽ ഒരു സംശയവും കൂടതെ പറയുന്ന വ്യക്തി അജിത്(തല) എന്ന പേര് മാത്രമായിരിക്കും സനൂഹത്തിലും ആരാധകരോടും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാൻ കാണിക്കുന്ന മനസ്സ് മാത്രമാണ് അദ്ദേഹത്തിന് ജനങ്ങളിൽ നിന്നും ഇത്ര പിന്തുണ.ഗാ​യ​ത്രി എ​ന്ന യു​വ​തി​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​വും ഇ​വ​ർ കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്

1971 മെയ് 1 ന് ഇന്ത്യയിലെ ഹൈദരാബാദിലാണ് അജിത്ത് ജനിച്ചത്. പിതാവ് പി. സുബ്രഹ്മണ്യം കേരളത്തിലെ പാലക്കാട് സ്വദേശിയായ ഒരു തമിഴനാണ് അമ്മ മോഹിനി സിന്ധി സ്വദേശിയും പശ്ചിമ ബംഗാളിൽ നിന്നുള്ളതുമാണ്. 1986 ൽ ഹയർ സെക്കൻഡറി പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം അസൻ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിച്ചു. സ്വയം ശുചിത്വവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിനായി അജിത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന “മോഹിനി-മണി ഫൗണ്ടേഷൻ” എന്ന സംഘടന സൃഷ്ടിച്ചു. മൂന്ന് സഹോദരന്മാരുടെ മധ്യവയസ്‌കനായ മകനായിരുന്നു അജിത്ത്, മറ്റുള്ളവർ നിക്ഷേപകനായ അനുപ് കുമാർ, മദ്രാസ് ഐഐടി ബിരുദധാരിയായ സംരംഭകനായ അനിൽ കുമാർ എന്നിവരാണ്.

Sreekumar R