tamil

മകൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഈ തെന്നിന്ത്യൻ താരസുന്ദരിയെ മനസ്സിലായോ ; അച്ഛൻ എവിടെയെന്ന് ആരാധകർ

നടൻ ആര്യയുടെ ഭാര്യ എന്നതിനപ്പുറം അഭിനേത്രി എന്ന നിലയിൽ തന്റേതായ ഇടം നേടിയ താരമാണ് സയേഷ. സയേഷയുടെയും ആര്യയുടെയും വിവാഹം വലിയ ചർച്ചകൾക്കായിരുന്നു തെന്നിന്ത്യയിൽ വഴി തുറന്നത്.…

10 months ago

ഭാവന പത്തു വര്‍ഷത്തിനു ശേഷം തമിഴിലേക്കെത്തുന്നു, സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഭര്‍ത്താവ്;പിറന്നാള്‍ ദിനത്തില്‍ ഭാവനയ്ക്ക് നവീന്‍ ഒരുക്കിയ വമ്പന്‍ സര്‍പ്രൈസ്!!!

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക്…

11 months ago

മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചോ? മാനാട് നിരോധിക്കണം!

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി പുറത്തിറക്കിയ തമിഴ് ചിത്രം മാനാടിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും മറുഭാഗത്ത് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. ചിത്രത്തിന് എതിരെ ബിജെപിയുടെ…

2 years ago

ഉലകനായകന്റെ സിനിമയില്‍ ഹരീഷ് പേരടിയും

നാടക അഭിനയത്തിലൂന്നി പിന്നീട് മലയാള സിനിമാ മേഖലയിലും തന്റെ അഭിനയ പ്രാവീണ്യം കാഴ്ച്ചവെച്ച നടനാണ് ഹരീഷ് പേരടി. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമാണ് താരം. മെറസല്‍…

2 years ago

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ…

4 years ago

കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ

നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക്…

4 years ago

ഗ്ലാമർ റോളിൽ വിശാലിന്റെ നായികയായി ഐഷ്വര്യലക്ഷ്മി ആക്ഷനിലെ ഗാനം പുറത്തിറങ്ങി !

സുന്ദർ സി സംവിധാനം ചെയ്ത് ആർ. രവീന്ദ്രൻ ട്രൈഡന്റ് ആർട്സ് ബാനറിൽ നിർമ്മിക്കുന്ന 2019 ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ചിത്രമാണ് ആക്ഷൻ. വിശാൽ, തമന്ന എന്നിവരാണ്…

4 years ago

സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

മലയാളത്തിലും തമിഴിലും ഏറെ ആരധകർ ഉള്ള താരമാണ് അജിത് മലയാളികൾ എന്നും അജിത്തിനെ ഓർത്തിരിക്കുന്നത് ശാലിനിയുടെ ഭർത്താവ് ആയിട്ടാണ് അന്യ നാട്ടിൽ നിന്നും വന്നു മലയാളത്തിൽ ഒരുകാലത്തു…

4 years ago