ലോകം മുഴുവൻ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ, ഇപ്പോൾ താരം ഒരു വമ്പൻ നേട്ടവുമായി എത്തിയിരിക്കുകയാണ്, ഈ അടുത്തിടക്ക് തുടങ്ങിയ ത്രെഡ്സ് എന്ന ആപ്പിൽ ഒരു മില്യൺ ഫോളോവേർസുമായി താരം എത്തിയിരിക്കുകയാണ്, ഇത്രയും ഫോള്ളോവെര്‍സിനെ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ താരം എന്നുള്ള പേരും നടനെ ലഭിച്ചു. പുഷ്പ എന്ന ചിത്രത്തിലൂടെ ആണ് താരം ഇത്രയും ജനപിന്തുണ ലഭ്യമാക്കിയിരിക്കുന്നത്.
ഇപ്പോൾ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാവരും. നടന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫോളോവേർസ് കൂടുതലാണ് എന്നാൽ ത്രെഡ്സ് എന്ന ആപ്പിലാണ് നടനെ ഇപ്പോൾ വൺ മില്യൺ ഫോളോവേർസ്ആയിരിക്കുകയാണ്.
നടന്റെ ഏതൊരു സിനിമയുടെ പ്രഖ്യാപനവും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, പുഷ്പ ഒന്നാം ഭാഗത്തിനേക്കാൾ വളരെ വത്യസ്തമാണ് സെക്കന്റ് ഭാഗം, പുഷ്പ 2 വിന്റെ പോസ്റ്ററുകളും ടീസറും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു, ഇനിയും നടന്റെ പുഷ്പ എന്ന ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…