വരൻ എന്ന ചിത്രത്തിലെ നായകനും നായികയും ആയിരുന്നു അല്ലു അർജുനും, ഭാനുശ്രീ മെഹ്റയും . ഇപ്പോൾ നടിയെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യ്തു നടൻ അല്ലു അർജുൻ എന്ന ആരോപണവുമായി രംഗത്തു എത്തിയിരിക്കുകയാണ് താരം. താരം പറയുന്നതിങ്ങനെ, നിങൾ എപ്പോഴെങ്കിലും വഴി മുട്ടിയിട്ടുണ്ട്. ഒരു കാര്യം ഓർമിപ്പിക്കുന്നു,ഞാൻ അല്ലുവിനൊപ്പം ‘വരഡു’വിൽ (മലയാളത്തിൽ ‘വരൻ’ ) എന്ന ചിത്രത്തിൽ അഭിനയിച്ചു.
അതിനു ശേഷം എനിക്ക് ഒരു ജോലിയും ഉണ്ടായിരുന്നില്ല യെങ്കിലും എന്റെ പ്രതിസന്ധികളിൽ ഞാൻ ഒരു വിജയം കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ എന്നെ അല്ലു അർജുൻ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്യ്തു നടി പറയുന്നു, ഇപ്പോൾ താൻ ഒരു യൂട്യൂബര്‍ ആണ് ഒരു സിനിമ നടി അല്ല.
തന്റെ കരിയർ നശിക്കാൻ കാരണം തന്നെ അല്ലു അർജുൻ അഭിനയിച്ച ആ ചിത്രം തന്നെയായിരുന്നു. തനിക്കു ഈ ഗതി ഉണ്ടാകാൻ കാരണവും ഇത് തന്നെ ആരോപണവുമായി ആണ് ഭാനുശ്രി മെഹ്റ രംഗത്തു എത്തിയിരിക്കുന്നത്, എന്നാൽ താരത്തിന്റെ ഈ ആരോപണത്തിനെതിരായി നിരവധി പേര് രംഗത്തു എത്തിയിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…