തെന്നിത്യൻ സിനിമാ ലോകം ചർച്ചയാക്കിയ കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാഗാർജുനയും, നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നും സംസാരം ഉണ്ടായിരുന്നു, ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്, നാഗാർജുന ഒരിക്കലും തന്നെ വിവാഹം ചെയ്യില്ലെന്ന് മനസിലാക്കിയതോടെ വർഷങ്ങൾ നീണ്ട ബന്ധം തബു അവസാനിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ,എന്നാൽ ഈ കാര്യങ്ങൾ ഒന്നും തന്നെ നടന്റെ ഭാര്യ അമലഅത്ര കാര്യമാക്കിയിരുന്നുമില്ല
ഒരിക്കൽ നാഗർജുന തബുവിന് കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞത്, തബു എന്ന പേര് കേട്ടാൽ തന്റെ മുഖം തെളിയുമെന്നാണ്, താൻ 22ാം വയസിലാണ് തബുവിനെ കാണുന്നത് അന്ന് തബുവിന് 16 വയസ് നാഗാർജുന പറയുന്നു . തബുവുമായുള്ള സൗഹൃദത്തിൽ തനിക്ക് ഒരു ഒളിവുമില്ല . തബു തനിക്കെപ്പോഴും പ്രിയപ്പെട്ട വ്യക്തിയായിരിക്കും.എന്നായിരുന്നു പറഞ്ഞത്, ഇരുവരും പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പ് വരുകയും ചെയ്യ്തു
എന്നാൽ ഈ ഗോസിപ്പുകളെക്കുറിച്ച് നാഗാർജുനയുടെ ഭാര്യ അമല അക്കിനേനനിയും ഒരിക്കൽ സംസാരിക്കുകയുണ്ടായി. തബു തന്റെ സുഹൃത്താണെന്നും ഹൈദരാബിൽ വരുമ്പോൾ തന്റെ വീട്ടിൽ താമസിക്കാറുണ്ടെന്നും അമല അക്കിനേനി പറഞ്ഞു.അമലയെ ഈ ഗോസിപ്പുകൾ ഒന്നും ബാധിച്ചിരുന്നില്ല,
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…