തബു എന്ന് പേര് കേട്ടാൽ തന്റെ മുഖം തെളിയുമെന്ന് നാഗർജുന! ഇതിന് കുറിച്ച് നടന്റെ ഭാര്യ അമല പറഞ്ഞത് ഇങ്ങനെ  

തെന്നിത്യൻ  സിനിമാ ലോകം  ചർച്ചയാക്കിയ  കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയും, നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃ​ദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നും സംസാരം ഉണ്ടായിരുന്നു, ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്, നാ​ഗാർജുന…

തെന്നിത്യൻ  സിനിമാ ലോകം  ചർച്ചയാക്കിയ  കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയും, നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃ​ദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നും സംസാരം ഉണ്ടായിരുന്നു, ഇരുവരും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്, നാ​ഗാർജുന ഒരിക്കലും തന്നെ വിവാഹം ചെയ്യില്ലെന്ന് മനസിലാക്കിയതോടെ വർഷങ്ങൾ നീണ്ട ബന്ധം തബു അവസാനിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ,എന്നാൽ ഈ കാര്യങ്ങൾ ഒന്നും തന്നെ നടന്റെ ഭാര്യ അമലഅത്ര കാര്യമാക്കിയിരുന്നുമില്ല

ഒരിക്കൽ നാഗർജുന  തബുവിന് കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞത്, തബു എന്ന പേര് കേട്ടാൽ തന്റെ മുഖം തെളിയുമെന്നാണ്, താൻ  22ാം വയസിലാണ് തബുവിനെ കാണുന്നത്  അന്ന് തബുവിന്  16 വയസ്  നാഗാർജുന പറയുന്നു . തബുവുമായുള്ള സൗഹൃദത്തിൽ തനിക്ക് ഒരു ഒളിവുമില്ല . തബു തനിക്കെപ്പോഴും പ്രിയപ്പെട്ട വ്യക്തിയായിരിക്കും.എന്നായിരുന്നു പറഞ്ഞത്, ഇരുവരും പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പ് വരുകയും ചെയ്യ്തു

എന്നാൽ ഈ ഗോസിപ്പുകളെക്കുറിച്ച് നാഗാർജുനയുടെ ഭാര്യ  അമല അക്കിനേനനിയും ഒരിക്കൽ സംസാരിക്കുകയുണ്ടായി. തബു തന്റെ സുഹൃത്താണെന്നും ഹൈദരാബിൽ വരുമ്പോൾ തന്റെ വീട്ടിൽ താമസിക്കാറുണ്ടെന്നും അമല അക്കിനേനി പറഞ്ഞു.അമലയെ ഈ ഗോസിപ്പുകൾ ഒന്നും ബാധിച്ചിരുന്നില്ല,