നിങ്ങളെപ്പോലൊരാളെ ലഭിക്കാൻ തീർച്ചയായും ഞാൻ  ജീവിതത്തിൽ നല്ല കാര്യം ചെയ്യ്തിട്ടുണ്ടാവും ; ഭർത്താവിന് കുറിച്ച് അമല പോൾ

മലയാളത്തിന്റെ പ്രിയ താര0  അമല പോളും  ഭര്‍ത്താവ് ജഗദും തങ്ങളുടെ  ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ താരത്തിന്റെ പുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഗര്‍ഭകാലത്ത് പ്രിയതമന്‍ നല്‍കുന്ന പിന്തുണയെ കുറിച്ചാണ് അമല പോള്‍ പറയുന്നത്. നിങ്ങളെ പോലെ ഒരാളെ അര്‍ഹിക്കാന്‍ തീര്‍ച്ചയായും താന്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടാകുമെന്നാണ് താരംസോഷ്യൽമീഡിയിൽ കുറിച്ചത് , ഏറെ വൈകിയും രാത്രികളില്‍ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി കുറച്ചു.

നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന ശക്തമായ വാക്കുകള്‍ എന്റെ കരുത്ത് കൂട്ടി. ഈ ഗര്‍ഭകാല യാത്രത്തില്‍ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എന്റെ ആത്മവിശ്വാസം ചോര്‍ന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളില്‍ പോലും എനിക്ക് താങ്ങായി നിങ്ങള്‍ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്നേഹവും കൂട്ടി.

നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അര്‍ഹിക്കാന്‍ ഞാന്‍ ഈ ജീവിതത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എന്റെ കരുത്തിന്റെയും സ്നേഹത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന്  ഒരുപാട് ന ന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു,എന്നാണ് നടി കുറിച്ചത്

 

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago