ശ്യാമപ്രസാദ് സംവിധാനം ചെയ്യ്ത നിവിൻ പോളി ചിത്രമായിരുന്നു ഹേ ജൂഡ്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊഡ്യൂസർ അമ്പലക്കര അനിൽ പറയുന്നു ഈ ചിത്രത്തിൽ ആദ്യം കാസറ്റ് ചെയ്യ്തത് നിവിനെ അല്ലായിരുന്നു , പകരം മലയാളത്തിലെ മറ്റൊരു നടൻ ആയകാളിദാസ് ജയറാമിനെ ആയിരുന്നു , നടൻ ഈ സിനിമ ചെയ്യാൻ തയ്യാറുമായിരുന്നു, എന്നാൽ ശ്യാമപ്രസാദ് നിവിനെ വച്ചു മതിയെന്ന് പറഞ്ഞത്. വളരെ ചെറിയ ബഡ്ജറ്റിൽ ആലോചിച്ച സിനിമ ആയിരുന്നു അത്, എന്നാൽ സംവിധായകൻ നിവിന്റെ പേര് നിർദേശിച്ചതോടെ വലിയ ബഡ്ജറ്റിൽ ഉള്ള ചിത്രമായി മാറി ഹേ ജൂഡ്
നിവിനെ വെച്ച് സിനിമ ചെയ്യ്തപോൾ ഇടക്ക് ഓരോ തടസവുമുണ്ടായി അനിൽ പറയുന്നു. ഒരു കൊമേഴ്സ്യൽ ചിത്രമായിരുന്നിട്ട് പോലും ഒന്നരകോടി രൂപയാണ് സിനിമയിൽ നിന്നും നിവിൻ വാങ്ങിച്ചത് , എന്നാൽ സിനിമക്കിടയിൽ നിവിൻ മുങ്ങുകയും ചെയ്യ്തു, ഷൂട്ടിംഗ് അവസാനിക്കാൻ നേരം ഒരുപാട് പ്രശ്നനമായി അമ്പലക്കര അനിൽ പറയുന്നു
ഇതിൽ ഒരു സിങ്ക് സൗണ്ട് ആയതുകൊണ്ട് ചില പാച്ചുകൾ തീർക്കാൻ ഉണ്ടായിരുന്നു, എന്നാൽ അതിനു വേണ്ടി നിവിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു മൊത്തം പൈസ തരാത് വരില്ലെന്ന് അനിൽ പറയുന്നു, ഷൂട്ടിംഗ് തുടങ്ങി അഞ്ചു ദിവസം ആയപ്പോൾ അദേഹം ഒരു ഉത്ഘാടനം ഉണ്ടെന്നു പറഞ്ഞു പോയി, അടുത്ത ദിവസം തൃഷയുമായുള്ള രംഗമാണ്, എന്നാൽ ഈ കാര്യം അദ്ദേഹം എഗ്രിമെന്റിൽ പറഞ്ഞിരുന്നില്ല, ആകെ പ്രശ്നമായി, അദ്ദേഹം പിന്നീട ഒരു ഗ്യാപ്പിലാണ് സിനിമയിൽ ജോയിന്റ് ചെയ്യ്തത് അനിൽ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…