ബോളിവുഡിന്റെ പ്രിയ താരമാണ് നടന് ആമിര്ഖാന്. ഏറെ ആരാധകരുള്ള താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറച്ചുനാളത്തേക്ക് താരം ചെന്നൈയിലേക്ക് മാറ്റുന്നെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് താരം താമസം മാറ്റുന്നത്.
അമ്മ സീനത്ത് ഹുസൈന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതുകൊണ്ട് അമ്മയ്ക്ക് അരികില്‍ തന്നെ വേണമെന്നതിനാലാണ് താരം ചെന്നൈയിലേക്ക് എത്തുന്നത്. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും താരം താമസിക്കുന്നത്. രണ്ടുമാമെങ്കിലും താരം ചെന്നൈയിലുണ്ടാകും.
സീനത്ത് ഹുസൈനെ ഇതിനകം ചികിത്സയ്ക്കായി ചെന്നൈയിലെത്തിച്ചിട്ടുണ്ട്. ആരോഗ്യം മോശമായ അമ്മയ്ക്കരികെ എപ്പോഴുമുണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് താമസം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സിനിമാഭിനയവും നിര്‍മാണവും കൂടാതെ ഇനി കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ തീരുമാനിച്ചുവെന്ന് കുറച്ചുനാള്‍മുമ്പ് ആമിര്‍ അറിയിച്ചിരുന്നു. പുതിയ ചിത്രമായ സിതാരെ സമീന്‍ പര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താമസം മാറുന്ന വാര്‍ത്തകളും വന്നത്. അടുത്തിടെ തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നതായി ആമിര്‍ പ്രഖ്യാപിച്ചിരുന്നു. ലാല്‍ സിംഗ് ഹദ്ദയും തഗ്സ് ഒഫ് ഹിന്ദുസ്ഥാനും പരാജയം നേരിട്ടിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…