ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പ്രായമേറിയ ആരാധികയ്ക്ക് മമ്മൂക്ക സര്‍പ്രൈസ് സമ്മാനിച്ചത്. മമ്മൂക്കയെ കാണണമെന്ന അമ്മാളുഅമ്മയുടെ ആഗ്രഹം നടി സീമ ജി നായരാണ് സഫലമാക്കിയത്. ടര്‍ബോയുടെ ലൊക്കേഷനിലെത്തിയാണ് അമ്മാളുഅമ്മ തന്റെ ആരാധനാപാത്രത്തിനെ കണ്ടത്.
കാറില്‍ എത്തിയ ആരാധികയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ത്തിരുന്നു. ഒപ്പം താന്‍ കാലങ്ങളായി സൂക്ഷിച്ചു വന്ന മമ്മൂട്ടിയുടെ പോസ്റ്ററുകളും അവര്‍ കൈയ്യില്‍ കരുതിയിരുന്നു. അതും താരത്തിനെ കാണിക്കുന്നുണ്ട്. അമ്മാളു അമ്മയോട് ഒത്തിരി സമ്മാനവും നല്‍കിയാണ് മെഗാസ്റ്റാര്‍ അവരെ യാത്ര അയച്ചത്.
ആ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അന്ന് മമ്മൂട്ടിയോട് സംസാരിച്ചത് എന്താണെന്നും അദ്ദേഹം നല്കിയ സമ്മാനം എന്താണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അമ്മാളുഅമ്മ. ‘ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു. ആ രൂപ ദൈവങ്ങള്‍ക്ക് തന്നെ കൊടുത്തെന്നും അവര്‍ പറയുന്നു.
പൈസ അമ്പലങ്ങളിലും പള്ളിയ്ക്കും കൊടുത്തു. ഒരു രൂപ പോലും മിച്ചം വച്ചില്ല. വഴിപാട് നേര്‍ന്നത് മമ്മൂക്കയെ കാണാന്‍ വേണ്ടിയായിരുന്നു. കാണുകയും ചെയ്തു കിട്ടിയ പൈസ അതുപോലെ കൊടുക്കുകയും ചെയ്തു. ദൈവങ്ങള്‍ എന്റെ കണ്ണീരിന് വില കാണിച്ചു. അതാ അദ്ദേഹത്തെ കാണാന്‍ പറ്റിയതെന്നും അമ്മാളുഅമ്മ പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…