സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഗായിക അമൃത സുരേഷിന്റേയും സംഗീത സംവിധായകന് ഗോപി സുന്ദറിനേയും കുറിച്ചുള്ള വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനം നടത്തിയ ഇരുവരും ചേര്‍ന്നുള്ള പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമൃതയും ഗോപി സുന്ദറും ഇരുവരുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തീര്‍ച്ചയായും തങ്ങളുടെ ജീവിതത്തില്‍ അഭിപ്രായം പറഞ്ഞെത്തുന്നവര്ക്കുള്ള ഒരു തട്ടാണ് ഈ പോസ്റ്റ് എന്നത് വ്യക്തമാണ്.
വീണ്ടും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയും അടിക്കുറിപ്പും ആയി എത്തിയിരിക്കുകയാണ് അമൃത. മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി മുന്‍വിധികളും അഭിപ്രായങ്ങളും പറയുന്ന യാതൊരു ജോലിയുമില്ലാത്ത ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറുമായുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ മുഴുവനും ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകളാണ്.
ഇരുവരും പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്ക് അടിയില്‍ ആശംസകള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം വിമര്‍ശിച്ച് എത്തുന്നവരും ഏറെയാണ്. കുറിച്ച് നാളുകള്‍ മുന്‍പ് അമൃതയ്ക്കൊപ്പം റെക്കോര്ഡിംഗ സ്റ്റുഡിയോയില്‍ ഇരിക്കുന്ന
ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു എങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഫോട്ടോയും അടിക്കുറിപ്പും ഇരുവരും പങ്കുവെച്ചത്. ഇതോടെ ഇരുവരേയും വിവാഹം നടന്നു എന്നുവരെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും രണ്ട് പേരും പുറത്ത് വിട്ടിട്ടില്ല.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…