‘പുലിവാല് പിടിച്ച് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും പട്ടായയില്‍ അവധി ആഘോഷിക്കുകയാണ്. പ്രണയം വെളിപ്പെടുത്തി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെ ഇരുവരും യാത്രകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ ദിനംപ്രതി പങ്കുവയ്ക്കാറുണ്ട്.
ദിവസവും ഓരോ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ എത്താറുണ്ട്. പട്ടായയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. അതിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
യാത്രയ്ക്കിടെ പുലിവാല് പിടിച്ച് ചിത്രമാണ് അമൃത സുരേഷും ഗോപി സുന്ദറും പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആണ് താരങ്ങള്‍ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കടുവയോടൊപ്പമുള്ള ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറുമാണ് വീഡിയോയില്‍.
ഇത് ‘പുലിയാണോ പൂച്ചയാണോ’ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
ശരിക്കും ‘പുലിവാല് പിടിച്ചോ’ എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…