ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ തന്റെ ആരാധകരാക്കി മാറ്റിയ ഗായികയാണ് അമൃത സുരേഷ്. ഈ ഷോയിലൂടെ തന്നെ പ്രശസ്തി നേടിയ താരം പിന്നീട് മലയാള സിനിമാ പിന്നണിഗാന രംഗത്തും സജീവമായി. ഇപ്പോഴിതാ തനിക്ക് ആലാപനം മാത്രമല്ല അഭിനയവും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയപ്പെട്ട അമൃത സുരേഷ്.
സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ താരം, തന്റെ ചെറിയ വിശേഷങ്ങള്‍പോലും ആരാധകരുമായി പങ്കുവെയ്്ക്കാറുണ്ട്. താരത്തിന് സ്വന്തമായി ഒരു മ്യൂസിക് ബാന്റും ഉണ്ട്. അനിയത്തി അഭിരാമി സുരേഷും അമൃതയുടെ ഓരോ ചുവടുവെയ്പ്പിനും കൂടെ തന്നെ ഉണ്ട്. അങ്ങനെ മ്യൂസിക് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന താരം, ഇപ്പോള്‍ ഒരു ആക്ടിംഗ് വീഡിയോ ആണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരുപാട് ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട. വീഡിയോ പങ്കുവെച്ചുകൊണ്ട് വൃത്തി അത് നിര്‍ബന്ധമാണ് എന്നാണ് നടി കുറിയ്ക്കുന്നത്.
ഇത് കുറച്ച് കടുത്ത് പോയില്ലേ… ഇതാണ് യാഥാര്‍ത്ഥ്യം.. പ്രിയപ്പെട്ട അമ്മു എല്ലാവരേയും ചിരിപ്പിച്ചു എന്നെല്ലാമാണ് അമൃതയുടെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…