ചുണ്ടിലെ ചിരി സത്യമോ ? മറുപടിയുമായി അമൃത

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെയാണ് താരത്തിന്റെ തുടക്കം. തുടർന്ന് നടൻ ബാലയെ വിവാഹം കഴിച്ചതോടെ പിന്നണി ഗാന രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. തുടർന്ന് ഇരുവരുടെയും വിവാഹമോചനത്തിന് ശേഷം താരം വീണ്ടും ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ഇപ്പോൾ ഒട്ടേറെ ആരാധകരുള്ള ഗായികയും പെർഫോർമാരും അവതാരകായുമെല്ലാമാണ് അമൃത. ഒപ്പം തന്നെ ഇപ്പോൾ അഭിനയത്തില്എം ഒരു കൈ നോക്കാൻ ഇരിക്കുകയാണ് താരം. ബാല വീണ്ടും വിവാഹിതനായതോടെ അമൃത ഇപ്പോഴും ആരാധകരുടെ പല ചോദ്യാനങ്ങൾക്കും മറുപടി പറയേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ആസ്ക് മി എ ക്വസ്റ്റിൻ എന്ന സെക്‌മെന്റിൽ ഒരു ആരാധകൻ താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ചുണ്ടിലെ ചിരി സത്യമാണോ മിഥ്യയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് ‘ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കണമെങ്കില്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നും അമൃത മറുപടി നൽകി. താരത്തിന്റെ ഈ മറുപടി തന്നെയാണ് ഇപ്പോൾ ചർച്ചയായതും.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago