അമൃതയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍…!

അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍.. സോഷ്യല്‍ മീഡിയ വഴിയാണ് മകളുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളുടെ ഫോട്ടോകളുമായി അമൃത എത്തിയത്. അവന്തിക എന്നാണ് അമൃതയുടെ മകളുടെ പേര്. അമൃതയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അവന്തികയും… പാപ്പു എന്നാണ് അമൃതയുടെ പുത്രിയെ സ്‌നേഹപൂര്‍വ്വം എല്ലാവരും വിളിക്കുന്നത്. അമ്മയെ പോലെ തന്നെ പാട്ട് പാടാന്‍ മിടുക്കിയാണ് പാപ്പു..

ഒരു കൊച്ചു വ്‌ളോഗര്‍ കൂടിയാണ് ഈ മിടുക്കി കുട്ടി.. പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് പാപ്പുവിനെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞ് തുടങ്ങിയത്. അമ്മമ്മയും പാപ്പുവും കൂടിയാണ് ഈ ചാനലില്‍ കണ്ടന്റുകള്‍ ഇടുന്നത്.. വീട്ടിലേയും സ്‌കൂളിലേയും വിശേഷങ്ങള്‍ എല്ലാം പാപ്പുവും അമ്മമ്മയും ചേര്‍ന്ന് വ്‌ളോഗിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഈ കൊച്ചുമിടുക്കിയുടെ സംസാരവും കേട്ടിരിക്കാന്‍ തന്നെ വലിയ രസമാണെന്നാണ് ചിലര്‍ പറയാണ്..

ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പവും അടുത്ത കൂട്ടുകാര്‍ക്ക് ഒപ്പവും ആഘോഷിച്ചിരിക്കുകയാണ് പാപ്പു..ഞങ്ങടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാള്‍ ഉമ്മ.. പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാള്‍ പൊന്നുമ്മ…അവളുടെ ഈ ചിരിയാണ് എന്നെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം.. അതാണ് മകളുടെ ജനനം.. ഇനി ഈ ലോകം തന്നെ എനിക്ക് എതിരെ തിരിഞ്ഞാലും ഞാന്‍ ഉറപ്പ് പറയുന്നു.

നീ ഇതുപോലെ ചിരിച്ച് തന്നെ ഇരിക്കും… നിന്നെ ഞാന്‍ സന്തോഷവതിയായി കൊണ്ടുപോകും.. അമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.. നീ ശക്തയാണ്.. പിറന്നാള്‍ ആശംസകള്‍ കണ്‍മണി.. നീയാണ് എന്റെ ജീവിതം.. എന്നാണ് അമൃത കുറിച്ചത്.. ഇത്തവണ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷത്തിന്് ഗോപിസുന്ദറും കൂടെയുണ്ട്.. അമ്മയ്ക്ക് ജീവിതത്തില്‍ കൂട്ടായി എത്തിയ പുതിയ വ്യക്തിയെ പാപ്പുവും സ്വീകരിച്ചു കഴിഞ്ഞു..

മകളെ ഇംപ്രസ് ചെയ്യാന്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും.. ഞാന്‍ എന്താണോ.. അങ്ങനെ തന്നെയാണ് അവള്‍ എന്നെ സ്‌നേഹിക്കുന്നത് എന്നും ..അവള്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും ഗോപിസുന്ദര്‍ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നു.

B4blaze News Desk

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago