══════════════════════
ശ്രീകാന്ത് കൊല്ലം എഴുതുന്നു✍.
ഒഴിവ്ദിവസത്തെ കളി/An Off-Day Game :- ഒരു ചെറിയ കൂട്ടായ്മയിൽ പിറന്ന വലിയ സിനിമ.
══════════════════════
നാൽപത്തി ആറാമത് സംസ്ഥാന ചലചിത്ര അവാർഡിൽ
അവാർഡ് ചിത്രം എന്ന ലേബലിൽ തിയേറ്റർ പരിസരം പോലും കാണാതെ പുശ്ചിച്ച്
ഫേസ്ബുക്കിലും നിങ്ങൾക്ക് വായിക്കാം ഇതാ ഈ ലിങ്ക് വഴി
https://goo.gl/I82Zr5
കേട്ട് കേൾവികൾ കൊണ്ട് നിറഞ്ഞ ചിത്രം ദുർഭാഗ്യവശാൽ
══════════════════════
കഥയിലെ സാരം :- അഞ്ച് സുഹൃത്തുക്കൾ തെരഞ്ഞെടുപ്പിന്റെ അവധി ദിവസത്തിൽ ഒന്ന് കുടിച്ച്
══════════════════════
അടിച്ച് പൊളിക്കാൻ പുതിയ സ്ഥലം തേടി എത്തുന്നതും മദ്യപാനവും
തലക്ക് വെളിവ് കെട്ട് തമ്മിൽ തർക്കവും ഒടുവിൽ കാര്യം ഗൗരവകരം ആകുകയും, കളി നാം ചിന്തിക്കുന്ന പോലെ തന്നെ പര്യവസാനിക്കുന്നു.
══════════════════════
ഇവിടുത്തെ കളിക്കാർ
തിരുവന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടം വ്യക്തികൾ ആണ് ചിത്രത്തിൽ മുഖ്യധാരായിൽ.
നിസ്താർ അഹമ്മദ്:- ചിത്രത്തിൽ — ധർമ്മൻ . ജീവിതത്തിൽ — നാടകം എന്ന കലയിൽ വിരിഞ്ഞ നടൻ, വർഷങ്ങൾക്ക് മുൻപ്(1999-2000) ദൂരദർശനിലെ
പ്രദീപ് കുമാർ :- ചിത്രത്തിൽ — വിനയൻ . ജീവിതത്തിൽ– വലിയ അഭിനയ പാരമ്പര്യം ഒന്നും ഇല്ല. മലപ്പുറം സ്വദേശം. ഇപ്പോൾ തിരുവന്തപുരം വാസി, ജോലി സെക്രട്ടറിയേറ്റിൽ. കാഴ്ചയിൽ ഏതാണ്ട് ഉണ്ണി ആറിനെ ഓർമ്മിപ്പിക്കുന്ന നിഷ്കളങ്കത നിറഞ്ഞ താരം.
ബൈജു നെറ്റോ :- ചിത്രത്തിൽ– ദാസാൻ . ജീവിതത്തിൽ– നാടകം സീരിയൽ മേഖലകളിലെ നിറ സാന്നിധ്യം, പിന്നെ സ്വന്തമായി ചെറിയ ബിസ്സിനസ്സ്. തിരുവന്തപുരം സ്വദേശം. ദാസനെ മനസ്സിൽ നിന്ന് കളയാൻ സിനിമ കണ്ടവർക്ക് അത്ര എളുപ്പം കഴിയില്ല.
അരുൺ നായർ :- ചിത്രത്തിൽ– അശോകൻ . ജീവിതത്തിൽ അമേച്ചുവർ നാടക രംഗത്തെ പ്രമുഖ താരം, നാടകം ഉപജീവനം തിരുവന്തപുരം സ്വദേശം. എന്ത് കളിക്കണം എങ്ങനെ കളിക്കണം എല്ലാം പുള്ളിയാ തീരുമാനിക്കുന്നേ.
ഗിരീഷ് നായർ:- ചിത്രത്തിൽ — തിരുമേനി . ജീവിതത്തിൽ സോഫ്റ്റ്വയർ
രെജു പിള്ള:- ചിത്രത്തിൽ –നാരായണൻ . ജീവിതത്തിൽ– കലാനിലയം കൃഷ്ണൻ നായരുടെ ചെറുമകൻ. നാടക പ്രവർത്തകൻ.തിരുവന്തപുരം സ്വദേശം. വാച്ചർ വേഷം ആദ്യ പകുതിയിൽ മാത്രം പിന്നീട് ഓഫ് ആയിപ്പോയി.
അഭിജ ശിവകല:- ചിത്രത്തിൽ– ഗീത .. ” ഈ കൊച്ച് ഇങ്ങേരുടെ അല്ല സാറേ “. ആക്ഷൻ ഹീറോ ബിജു കണ്ട ആരും പവിത്രന്റെ(സുരാജ്) ഭാര്യ സിന്ധുവിനെ മറക്കില്ല. അതേ പോലെ ലുക്കാ ചുപ്പി, ഞാൻ സ്റ്റീവ് ലോപ്പസ്, സ്കൂൾ ബസ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങൾ. ഇതിൽ ഒരു വേലക്കാരി നല്ലത് പോലെ ഇറച്ചി(കോഴി
══════════════════════ ചിത്രത്തിലെ സൗണ്ട് വിഭാഗം ലൈവ് ആയി പകർത്തിയത് ജിജി ജോസഫും , സന്ദീപ് കുറുശ്ശേരിയും ആയിരുന്നു. സനൽ കുമാറിന്റെ ആദ്യ ചിത്രം ആയ ” ഒരാൾ പൊക്കം ” അതിൽ 2014-ലും, 2015-ലെയും മികച്ച സൗണ്ട് റിക്കോഡിസ്റ്റിനു കൂടി ചിത്രത്തിന് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം
ഗാനങ്ങൾ ഇല്ലാത്ത ഈ ചിത്രത്തിൽ അവസാന രണ്ട് മിനിറ്റിൽ മാത്രം ആണ് BGM, ഉള്ള
Courtesy : Sree Kanth Kollam