ഉദാഹരണ സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനശ്വര രാജൻ, ഇപ്പോൾ താരം തനിക്ക് കുട്ടിക്കാലത്തു ഉണ്ടായ ഒരു മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ, താൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അമ്മ തന്നെ ഗുഡ് ടച്ചും, ബാഡ് ടച്ചും എന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്, അതുപോലെ ആ സമയത്തു തന്നെ പീരീഡ്സിനെ കുറിച്ചും പറഞ്ഞു തന്നിരുന്നു
കുട്ടിക്കാലത്തു തനിക്ക് ഒരു മോശാനുഭവം ഉണ്ടായി, അതും ബസ്സിൽ വെച്ചാണ്, എന്റെ സീറ്റിന്റെ പുറകിൽ ഇരുന്നു ഒരാൾ എന്നെ വിളിച്ചു , ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെ നോക്കി മാസ്റ്റർ ബേറ്റ് ചെയ്യുകയായിരുന്നു, അന്ന് എനിക്ക് അയാൾ എന്താണ് ഈ കാണിക്കുന്നത് എന്ന് പോലും അറിയില്ല, ഞാൻ എന്റെ അപ്പുറത്തിരുന്ന ചേച്ചിയെ വിളിച്ചു ഈ കാര്യം പറഞ്ഞു അവർ തിരിഞ്ഞു നോക്കിയപ്പോളേക്കും അയാൾ ബസ്സിൽ നിന്നും ഇറങ്ങി പോയി, എന്തോ അയാൾ അവിടെ വൃത്തികേട് കാണിക്കുന്നു എന്ന് മാത്രം മനസിലായി
കൊച്ചുകുട്ടിയായ എന്നോട് അയാൾ ഇങ്ങനെ കാണിച്ചിട്ട് എന്ത് സുഖം കിട്ടാനാണ് എനിക്ക് മനസിലാകുന്നില്ല, അപ്പോൾ അയാളുടെ അടുത്ത് ഒരു കൊച്ചുകുട്ടിയെ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാലോചിച്ചു ഞാൻ ടെൻഷൻ അടിച്ചു, അനശ്വര രാജൻ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…