പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന താരമാണ് മോഡലായ എയ്ഞ്ചല്‍. ആദ്യം വന്നപ്പോള്‍ മണിക്കുട്ടനോട് വലിയ ക്രഷാണെന്നും പറ ഞ്ഞെത്തിയ താരം പിന്നീട് മറ്റൊരു മത്സരാര്‍ത്ഥി അഡോണിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരുടേയും റൊമാന്റിക് വീഡിയോകള്‍ ഇപ്പോഴും യൂടൂബില്‍ ഹിറ്റാണ്.
അതേസമയം, മിസ്റ്റര്‍ ജെ എന്ന് എയ്ഞ്ചല്‍ സംബോധന ചെയ്യുന്ന ഒരാളുമായി പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലൈവിലെത്തിയ താരത്തോട് മിസ്റ്റര്‍ ജെ ആരാണെന്ന് ഒരു ആരാധകന് ചോദിച്ചിരുന്നു. അതിന് താരം നല്കിയ ഉത്തരം എന്റെ രാജാവ് എന്നായിരുന്നു.
പിന്നാലെ മറ്റൊരാള്‍ ഡേറ്റിന് താല്പര്യമുണ്ടോ എന്ന് ചോദിച്ചു , എന്നാല്‍ മറ്റൊരാളുമായി ഡേറ്റിലാണെന്നായിരുന്നു ഇതിന് താരം കൊടുത്ത മറുപടി . ഇതിനിടെ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും ചോദിക്കുണ്ട് ആരാധകര്‍. കുഞ്ചാക്കോ ബോബന്റെ പേരാണ് താരം പറഞ്ഞത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ചാക്കോച്ചന്, ജയറാം എന്നിവരാണ് നടിയുടെ പ്രിയപ്പെട്ട മറ്റു താരങ്ങള്‍.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…