ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. കോറോണയെ പറ്റിയുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വൈറൽ ആകുന്ന ഒരു വാർത്ത ലോകത്തിലെ ഏറ്റവും മനോഹരമായ പെൺകുട്ടി എന്ന് വിശേഷിപ്പിക്കുന്ന അനഹിതക്ക് കൊറോണ ബാധിച്ചു എന്ന വാർത്തയാണ്. അനഹിതയുടേത് എന്നും പറഞ്ഞു ഒരു പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
ഇവൾക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്, എല്ലാവരും പ്രാര്‍ഥിക്കണം, എത്രയും പെട്ടെന്ന് സുഖമാകുവാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിന്റെ സത്യാവസ്ഥ കുട്ടിയുടെ ‘അമ്മ പറയുകയാണ്. തനറെ മകൾ സുരക്ഷിതയാണ് അവൾക്ക് യാതൊരു അസുഖവും ഇല്ല എന്നാണ് അനഹിതയുടെ ‘അമ്മ പറയുന്നു.
അത് തന്റെ മകൾ അല്ല മറ്റേതോ ഒരു കുട്ടിയാണ്, അവൾ ഇവിടെ സുരക്ഷിതയാണ് എന്ന് അനതിഹയുടെ ‘അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…