മലയാളം ന്യൂസ് പോർട്ടൽ
Film News

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

anahitta

ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. കോറോണയെ പറ്റിയുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വൈറൽ ആകുന്ന ഒരു വാർത്ത ലോകത്തിലെ ഏറ്റവും മനോഹരമായ പെൺകുട്ടി എന്ന് വിശേഷിപ്പിക്കുന്ന അനഹിതക്ക് കൊറോണ ബാധിച്ചു എന്ന വാർത്തയാണ്. അനഹിതയുടേത് എന്നും പറഞ്ഞു ഒരു പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

anhitta photo

ഇവൾക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്, എല്ലാവരും പ്രാര്ഥിക്കണം, എത്രയും പെട്ടെന്ന് സുഖമാകുവാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിന്റെ സത്യാവസ്ഥ കുട്ടിയുടെ ‘അമ്മ പറയുകയാണ്. തനറെ മകൾ സുരക്ഷിതയാണ് അവൾക്ക് യാതൊരു അസുഖവും ഇല്ല എന്നാണ് അനഹിതയുടെ ‘അമ്മ പറയുന്നു.

anhitta

അത് തന്റെ മകൾ അല്ല മറ്റേതോ ഒരു കുട്ടിയാണ്, അവൾ ഇവിടെ സുരക്ഷിതയാണ് എന്ന് അനതിഹയുടെ ‘അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.

annahiita

Related posts

ബോഡി ഷെയ്മിങ്ങിന് എതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് പതിനെട്ടുകാരി !! വീഡിയോ വൈറൽ

WebDesk4

പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം

WebDesk4

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

WebDesk4

BREAKING NEWS : നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

WebDesk4

വാസുവണ്ണന്‍ ട്രോളുകളോടുളള നടി മന്യയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ രേവതി സമ്ബത്ത്

WebDesk4

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

WebDesk4

അനുശ്രീ വീണ്ടും പഴയ അനുശ്രീ ആയി; ദാവണിയിൽ തിളങ്ങി താരം !! ചിത്രങ്ങൾ കാണാം

WebDesk4

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4