നിനക്ക് സ്‌കൂളിൽ പോകേണ്ട മറ്റുള്ള കുട്ടികളെയും വഴി തെറ്റിക്കും! അനിഖയുടെ ബിക്കിനി ധരിച്ച ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നു

ബാലതാരമായി സിനിമ മേഖലയിൽ എത്തിയ നടി ആയിരുന്നു അനിഖ സുരേന്ദ്രൻ, സോഷ്യൽ മീഡിയിൽ സജ്ജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം അനിഖ ബിക്കിനി  ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യ്തിരുന്നു, താരത്തിന്റ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, എന്നാൽ ഈ ചിത്രത്തിന് നല്ല കമെന്റുകൾ മാത്രമല്ല വിമർശനങ്ങളും എത്തിയിരുന്നു.

ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നില്ക്കാൻ എന്തൊക്കെ പെടാപാടാണല്ലേ , നിനക്ക് സ്കൂളിൽ ഒന്ന് പോകേണ്ട ,ഇനിയുംബിക്കിനിയിൽ ആകും വരുക, നിന്നെ കണ്ടു മറ്റുള്ള കുട്ടികളും വഴി തെറ്റും, വസ്ത്രം ഇപ്പോള് കുറഞ്ഞു കുറഞ്ഞു വരുകയണല്ലോ ,ഇങ്ങനെ ഉള്ള കമെന്റുകൾ ആണ് അനിഖയുടെ ഫോട്ടോഷൂട്ടിനു താഴെ എത്തുന്നത്.

കൂടാതെ ഈ അടുത്തിടക്ക് ഷോകളിൽ എല്ലാം തന്നെ നടിയുടെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം അഭിപ്രയം ഉണ്ടായിരുന്നു. മാലി ദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, എന്നാൽ ഈ ചിത്രത്തിന് മോശം കമന്റിനൊപ്പം നല്ല കമെന്റുകളും എത്തുന്നുണ്ട്, ജയറാം, ആസിഫ് അലി, മംമ്ത മോഹൻ ദാസ് തുടങ്ങിയവർ അഭിനയിച്ച കഥ തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായാണ് അനിഖ എത്തുന്നത്, ഇപ്പോൾ തമിഴിലും നിറസാന്നിധ്യം ആണ് നടി

Suji