ഇന്നും മലയാള സിനിമക്ക് തീരാ നഷ്ട്ടം തന്നെയാണ് നടി കല്പനയുടെ മരണം. ഇപ്പോൾ താരത്തിന്റെ ഭർത്താവ് സംവിധയകാൻ അനിൽ കുമാറിനെ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. മകളെ പോലും കുറിച്ച് ചിന്തിക്കാതെ സുഖ ജീവിതത്തിൽ മുഴുകി ഇരികുകയാണ് താരം ഇപ്പോൾ. ഇപ്പോൾ അനിൽ കുമാറിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നടി കല്പനയുടെ മരണ ശേഷം ഭർത്താവായ അനിൽ കുമാറിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു.
സോഷ്യൽ മീഡിയിൽ സജീവമല്ലാത്ത അനിൽകുമാർ ഇപ്പോൾ പങ്കു വെച്ച ഒരു വീഡിയോ ആണ് എല്ലാവരും കൂടുതൽ ശ്രെദ്ധിക്കാൻ കാരണം. നടി കല്പനയുടെ വീഡിയോ ആണ്, ഇതിൽ കല്പനയെ കാണുമ്പൊൾ വലിയ സങ്കടം തോന്നുന്നുണ്ട് എന്നും ആരാധകർ പറയുന്നു. ഒരിക്കൽ ജെ ബി ജക്ഷനിൽ വെച്ച് അനിൽ കുമാർ കല്പനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ , എനിക്ക് മരണത്തേക്കാൾ ഭയം ആണ് കല്പനയെ. ഞാൻ ഹോസ്പിറ്റലിൽ കിടന്ന് സമയത്തു തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു പോലുമില്ല.
എന്നാൽ അന്ന് നടി അതിനെതിരെ പ്രതികരിച്ചിരുന്നു, അദ്ദേഹം എന്തുവേണമെങ്കിലും എന്നെ പറഞ്ഞോട്ടെ എനിക്ക് അതിൽ വിഷയം ഇല്ല, അകാരണങ്ങൾ ആണ് മനുഷ്യനെ ഓരോ കാരണത്തിലേക്ക് എത്തിക്കുന്നത് നടി പറഞ്ഞു. തനിക്കു മറ്റൊരു പെണ്ണുമായി അടുപ്പം ഉണ്ടെന്നും കല്പന പറഞ്ഞുണ്ടാക്കിയിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ല എന്നും അനിൽ പറയുന്നു. തന്നെ അപവാദം പറയുന്ന ഒരു ഭാര്യയുമായി മുനോട്ടു പോകാൻ വലിയ ബുദ്ധിമുട്ട് ആണെന്നും അനിൽ പറയുന്നു ഇന്ന് എന്റെ ജീവിതം വളരെ സുഖം ആണ് അനിൽ പറയുന്നു, എന്നാൽ സ്വന്തം മകളെ ഒന്ന് തിരഞ്ഞു നോക്കാതെയാണോ സുഖ ജീവിതം ജീവിക്കുന്നതെന്നും ആരാധകർ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…