സ്വന്തം സുഖത്തിനു വേണ്ടി മകളെ പോലും ഉപേക്ഷിച്ച കല്പനയുടെ ഭർത്താവിന്റെ ഇപ്പോളത്തെ ജീവിതം 

ഇന്നും മലയാള സിനിമക്ക് തീരാ നഷ്ട്ടം തന്നെയാണ് നടി കല്പനയുടെ മരണം. ഇപ്പോൾ താരത്തിന്റെ ഭർത്താവ് സംവിധയകാൻ അനിൽ കുമാറിനെ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. മകളെ പോലും കുറിച്ച് ചിന്തിക്കാതെ സുഖ ജീവിതത്തിൽ മുഴുകി…

ഇന്നും മലയാള സിനിമക്ക് തീരാ നഷ്ട്ടം തന്നെയാണ് നടി കല്പനയുടെ മരണം. ഇപ്പോൾ താരത്തിന്റെ ഭർത്താവ് സംവിധയകാൻ അനിൽ കുമാറിനെ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. മകളെ പോലും കുറിച്ച് ചിന്തിക്കാതെ സുഖ ജീവിതത്തിൽ മുഴുകി ഇരികുകയാണ് താരം ഇപ്പോൾ. ഇപ്പോൾ അനിൽ കുമാറിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നടി കല്പനയുടെ മരണ ശേഷം ഭർത്താവായ അനിൽ കുമാറിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു.

സോഷ്യൽ മീഡിയിൽ സജീവമല്ലാത്ത അനിൽകുമാർ ഇപ്പോൾ പങ്കു വെച്ച ഒരു വീഡിയോ ആണ് എല്ലാവരും കൂടുതൽ ശ്രെദ്ധിക്കാൻ കാരണം. നടി കല്പനയുടെ വീഡിയോ ആണ്, ഇതിൽ കല്പനയെ കാണുമ്പൊൾ വലിയ സങ്കടം തോന്നുന്നുണ്ട് എന്നും ആരാധകർ പറയുന്നു. ഒരിക്കൽ ജെ ബി ജക്ഷനിൽ വെച്ച് അനിൽ കുമാർ കല്പനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ , എനിക്ക് മരണത്തേക്കാൾ ഭയം ആണ് കല്പനയെ. ഞാൻ ഹോസ്പിറ്റലിൽ കിടന്ന് സമയത്തു തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു പോലുമില്ല.

എന്നാൽ അന്ന് നടി അതിനെതിരെ പ്രതികരിച്ചിരുന്നു, അദ്ദേഹം എന്തുവേണമെങ്കിലും എന്നെ പറഞ്ഞോട്ടെ എനിക്ക് അതിൽ വിഷയം ഇല്ല, അകാരണങ്ങൾ ആണ് മനുഷ്യനെ ഓരോ കാരണത്തിലേക്ക് എത്തിക്കുന്നത് നടി പറഞ്ഞു. തനിക്കു മറ്റൊരു പെണ്ണുമായി അടുപ്പം ഉണ്ടെന്നും കല്പന പറഞ്ഞുണ്ടാക്കിയിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ല എന്നും അനിൽ പറയുന്നു. തന്നെ അപവാദം പറയുന്ന ഒരു ഭാര്യയുമായി മുനോട്ടു പോകാൻ വലിയ ബുദ്ധിമുട്ട് ആണെന്നും അനിൽ പറയുന്നു ഇന്ന് എന്റെ ജീവിതം വളരെ സുഖം ആണ് അനിൽ പറയുന്നു, എന്നാൽ സ്വന്തം മകളെ ഒന്ന് തിരഞ്ഞു നോക്കാതെയാണോ സുഖ ജീവിതം ജീവിക്കുന്നതെന്നും ആരാധകർ പറയുന്നു