Film News

ഞാനാണ് ആ സിനിമയിൽ നിന്നെ വേണ്ടെന്ന് പറഞ്ഞത്. മമ്മൂക്ക അതിന് പ്രത്യുപകാരവും ചെയ്തു നടി അഞ്ചു !!

മലയാളി സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ചു പ്രഭാകർ, ഒട്ടനവധി മികച്ച കഥാപാത്രമാണ് താരം പ്രക്ഷകർക്കായി സമ്മനിച്ചത്, ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവം അല്ല എങ്കിലും തമിഴ് സിനിമ മേഖലയിൽ നിറ സാന്നിധ്യമാണ് താരം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്, ഞാനാണ് ആ സിനിമയിൽ നിന്നെ വേണ്ടെന്ന് പറഞ്ഞത്. മമ്മൂക്ക അതിന് പ്രത്യുപകാരവും ചെയ്തു എന്നുമാണ് താരം മമ്മൂക്കയെക്കുറിച്ച് ഓർത്ത് പറയുന്നത്.

ഒരിക്കൽ നീലഗിരി സിനിമയിൽ എന്നെ മമ്മൂക്ക കണ്ടപ്പോൾ ഞെട്ടിപ്പോയി, കണ്ടപ്പോൾ തന്നെ നീ വളർന്ന് പോയല്ലോ, നിനക്കൊരു കാര്യം അറിയുമോ ഞാനാ നിന്നെ അഴകൻ സിനിമയിൽ വേണ്ടന്ന് പറഞ്ഞത്, നീ എന്റെ മകളായി അഭിനയിച്ചിട്ടുണ്ട്, അതിനാൽ നീ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്, നിന്നെ ചെറുപ്പത്തിലല്ലേ കണ്ടിട്ടുള്ളു ആ കാര്യം കൊണ്ടാണ് ഞാൻ വേണ്ടന്ന് പറഞ്ഞത്, അത് എന്റെ തെറ്റാണ് അതുകൊണ്ട് എന്റെ അടുത്ത കൗരവർ എന്ന സിനിമയിൽ നീയാണ് നായിക എന്നും മമ്മൂക്ക പറഞ്ഞത്. അങ്ങനെ ആണ് കൗരവർ എന്ന സിനിമയിൽ പ്രത്യുപകാരമെന്നപോലെ അഭിനയിക്കുന്നത് എന്നും അഞ്ചു പറയുന്നു.

Recent Posts

സിനിമയുടെ സന്തോഷത്തിനിടയിൽ ഇത് ആവശ്യമില്ലാത്ത വിവാദമായിപ്പോയി മിഥുൻ രമേശ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നയാണ് സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം…

45 mins ago

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരമായി ധനുഷ്!!

ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടി ഐഎംഡിബി(ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്) തമിഴ് നടൻ ധനുഷാണ് 2022ലെ ഏറ്റവും…

2 hours ago

സിനിമയിൽ അവസരം വരാതിരുന്നാൽ തനിക്കു ഡിപ്രെഷൻ ഒന്നുമുണ്ടാകില്ല അതിനൊരു കാരണം ഉണ്ട് അഹാന!!

സിനിമയിൽ  അവസരം വരാതിരുന്നാൽ തനിക്കും ഒന്നും സംഭവിക്കില്ല അതൊനൊരു വലിയ കാരണം ഉണ്ട് നടി അഹാന കൃഷ്ണ പറയുന്നു, തന്റെ…

2 hours ago