ബോളിവുഡ് സൂപ്പർതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി മുഴങ്ങിക്കേട്ട പേരായിരുന്നു സുശാന്തിന്റെ മുന്‍കാമുകി അങ്കിത ലോകണ്ടേ. പവിത്ര രിഷത്ത എന്ന പരമ്പരയിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചത്. ഇന്നിപ്പോൾ അങ്കിത വിവാഹിതയാകാൻ പോവുകയാണ്. ഡിസംബറിലാണ് താരത്തിന്റെ വിവാഹം. ഇന്നിപ്പോൾ തന്റെ പ്രണയം തുടര്‍ന്നു പറഞ്ഞുകൊണ്ട് അങ്കിത എഴ്ഴ്ത്തിയ കുറിപ്പ് വൈറലായിരുന്നു. ആ കുറിപ്പ് തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നതും.