കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി മലയാളത്തിലെ യുവനടി. യുവനട് അന്ന രാജനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നമുക്ക് ഒന്നിച്ച് അണിചേരാമെന്നാണ് അന്ന രാജൻ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ മനോഹര ദൃശ്യങ്ങൾ ഉൾപ്പെടുത്തിലുള്ളതാണ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്ര ആലുവയിൽ എത്താനിരിക്കെ ആലുവയിലേക്ക് സ്വാഗതമെന്നും താരം ആശംസിച്ചു.നടി ഈ വീഡിയോ തന്റെ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം നടൻ വിനുമോഹനും അണിചേർന്നിരുന്നു.രാഹുൽഗാന്ധിക്കൊപ്പമുള്ള ഫോട്ടോ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിന്നു.ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരംഗത്തോയ്ക്ക് എത്തുന്നത്. ചിത്രത്തിലെ ‘ലിച്ചി’എന്ന കാഥാപാത്രത്തെ അതിമനോഹരമായാണ് അന്ന അവതരിപ്പിച്ചത്.
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…