മലയാള സിനിമയിലെ ജനപ്രിയ താരം തന്നേയാണ് ദിലീപ്. ആ ജനപ്രിയത തന്നെ തന്റെ മക്കളായ മീനാക്ഷയോടും, മഹലക്ഷ്മിയുയോടും ആരാധകർ കാണിക്കാറുണ്ട്, എങ്കിലും കൂടുതൽ സ്നേഹം മീനാക്ഷിയോട് തന്നേയാണ്. ഇപോൾ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യ്ത തട്ടശേരിക്കൂട്ടം എന്ന ചിത്രം റിലീസ് ആയപ്പോൾ അനൂപ് നൽകിയ ഒരു അഭിമുഖം എല്ലാവരും ശ്രെദ്ധിച്ചിരുന്നു. ആ അഭിമുഖത്തിൽ മീനാക്ഷി ഇനിയും സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അനൂപ് നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…