ദൃശ്യം എന്ന ഒറ്റ സിനിമ മതി അന്‍സിബ ഹസനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. തമിഴകത്തും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് അന്‍സിബ ചെയ്തത്. ദൃശ്യം ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്റെ ജീവിതവും മാറിമറിയുമെന്ന് അന്‍സിബ ചിന്തിച്ചു. പക്ഷെ, നല്ല കഥാപാത്രങ്ങള്‍ അന്‍സിബയെ തേടിയെത്തിയില്ലെന്നതാണ് സത്യം. നാല് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും അന്‍സിബ വിട്ടു നില്‍്ക്കുകയായിരുന്നു. ദൃശ്യത്തിന് ശേഷം പിന്നീടൊരു നല്ല കഥാപാത്രം ലഭിച്ചത് ദൃശ്യം 2 ലാണ്. സിനിമാഭിനയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകന് ജീത്തു ജോസഫ് പ്രഖ്യാപിച്ചതും വീണ്ടും ജോര്‍ജുകുട്ടിയുടെ മകളാകാന്‍ ക്ഷണം ലഭിച്ചതും. അത് എന്തായാലും താരത്തിന് പുതിയ സിനിമാ ജീവിതം തന്നെയാണ് സമ്മാനിച്ചതും.
അന്‍സിബ ഹസനെതിരെ നേരത്തെ തട്ടമിടാത്തതിന്റെ പേരില്‍ പല പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ വിമര്‍ശനവും അധിക്ഷേപവും.ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് അന്‍സിബ ഹസന് പറഞ്ഞിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…